- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിന്ത്യൻ നടൻ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. നടൻ വിശാലും ആ രംഗത്തിൽ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രംഗത്തിൽ അഭിനയിച്ചതെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്ക് ശേഷം സെറ്റിൽ തിരിച്ചെത്തിയെന്നാണ് വിവരം.
മറുനാടന് ഡെസ്ക്
Next Story