- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിന്ത്യൻ താരം ബാലകൃഷ്ണയ്ക്ക് 'ഞെട്ടിക്കുന്ന' പിറന്നാൾ സമ്മാനം; മക്കൾ നൽകിയത് ലക്ഷ്വറി കാർ
സൂപ്പർതാരത്തിന് മക്കളുടെ പിറന്നാൾ സമ്മാനമായി ലക്ഷ്വറി കാർ.തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണയ്ക്കാണ് മക്കളായ ബ്രാഹ്മിണിയും തേജസ്വിനിയും ചേർന്ന് ബെന്റ്‌ലി സമ്മാനമായി നൽകിയത്.പോർച്ചുഗലിൽ പൈസ വസൂലിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സമ്മാനദാനം.ബാലകൃഷ്ണയുടെ 101-ാമത് ചിത്രമാണ് ഇത്. ബെന്റ്‌ലിയടെ കോണ്ടിനെന്റൽ ഫ്‌ളൈയിങ് സ്‌പോറാണ് മക്കൾ ഇരുവരും ചേർന്ന് ബാലകൃഷ്ണയ്ക്ക് സമ്മാനിച്ചത്.ഏതാണ്ട് മൂന്നരക്കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള കാറിന് നാല് പെട്രോൾ എഞ്ചിനുകളുണ്ട്.500 ബി എച്ച് പി കരുത്തും 660 എൻ എം ടോർക്കും നൽകുന്നതാണ് ഈ പെട്രോൾ എൻജിൻ.
സൂപ്പർതാരത്തിന് മക്കളുടെ പിറന്നാൾ സമ്മാനമായി ലക്ഷ്വറി കാർ.തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണയ്ക്കാണ് മക്കളായ ബ്രാഹ്മിണിയും തേജസ്വിനിയും ചേർന്ന് ബെന്റ്‌ലി സമ്മാനമായി നൽകിയത്.പോർച്ചുഗലിൽ പൈസ വസൂലിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സമ്മാനദാനം.ബാലകൃഷ്ണയുടെ 101-ാമത് ചിത്രമാണ് ഇത്.
ബെന്റ്‌ലിയടെ കോണ്ടിനെന്റൽ ഫ്‌ളൈയിങ് സ്‌പോറാണ് മക്കൾ ഇരുവരും ചേർന്ന് ബാലകൃഷ്ണയ്ക്ക് സമ്മാനിച്ചത്.ഏതാണ്ട് മൂന്നരക്കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള കാറിന് നാല് പെട്രോൾ എഞ്ചിനുകളുണ്ട്.500 ബി എച്ച് പി കരുത്തും 660 എൻ എം ടോർക്കും നൽകുന്നതാണ് ഈ പെട്രോൾ എൻജിൻ.
Next Story