- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫും, യു.ഡി.എഫും, ബിജെപിയും സമീപിച്ചുവെന്ന് നടൻ ദേവൻ. എന്നാൽ താൻ രൂപീകരിച്ച കേരള പീപ്പിൾസ് പാർട്ടിയുടെ ഭാഗമായി മാത്രമേ മത്സരിക്കാൻ ആഗ്രഹമുള്ളുവെന്നും എല്ലാ മുന്നണികളും തനിക്ക് ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story