- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ സിനിൽ സൈനുദ്ദീൻ വിവാഹിതനായി; ചിത്രങ്ങൾ പങ്കുവെച്ച് താരം
മലയാളികളുടെ പ്രിയപ്പെട്ട നടൻ സൈനുദ്ദീന്റെ മകനും നടനുമായ സിനിൽ സൈനുദ്ദീൻ വിവാഹിതനായി. ഹുസൈനയാണ് വധു. വിവാഹ ചിത്രങ്ങൾ സിനിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
റ്റു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് സിനിൽ അഭിനയരംഗത്തെത്തുന്നത്. ഷെയ്ൻ നിഗം നായകനായെത്തിയ പറവ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. കോണ്ടസ,ജോസഫ്,ഹാപ്പി സർദാർ തുടങ്ങിയവയാണ് സിനിൽ അഭിനയിച്ച ചിത്രങ്ങൾ.
Next Story