കൊച്ചി: യുവനടിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചു സിനിമാ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ കൊച്ചി ദർബാർ ഗ്രൗണ്ടിൽ മലയാള സിനിമാകുടുംബത്തിന്റെ ഒത്തുചേരൽ. ചലച്ചിത്ര താരങ്ങളുടെ സംഘടനായ 'അമ്മ'യാണു പരിപാടി സംഘടിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും പിന്നണി പ്രവർത്തകരും സംവിധായകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മറുനാടൻ ലൈവ് വീഡിയോ കാണാം