- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയിൽ നടന്ന വിവാഹവിരുന്നിൽ ആടിപ്പാടി ഭാവന; ബോളിവുഡ് ഗാനത്തിനൊപ്പം കപ്പിൾ ഡാൻസുമായി പൂർണ്ണിമയും ഇന്ദ്രജിത്തും: വൈറലായ വീഡിയോ കാണാം
ശ്രീലങ്കയിൽ നടന്ന വിവാഹ വിരുന്നിൽ ആടിപ്പാടി ഭാവനയും പൂർണിമയും ഇന്ദ്രജിത്തും. ബോളിവുഡ് ഗാനത്തിനൊപ്പം ചുവടു വെയ്ക്കുന്ന താരങ്ങളുടെ വീഡിയോ വൈറലായിരിക്കുകയാണ്. വിവാഹ ശേഷം ഭാവനയെ ഒരു സ്‌റ്റേജിൽ കണ്ടതും പൂർണ്ണിമയുടേയും ഇന്ദ്രജിത്തിന്റെയും ക്പപിൾ ഡാൻസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മക്കളായ പ്രാർത്ഥന, നക്ഷത്ര എന്നിവർക്കൊപ്പമാണ് ഇന്ദ്രജിത്തും പൂർണ്ണിമയും എത്തിയത്. ചടങ്ങിനിടെ പ്രാർത്ഥനയുടെ പാട്ടും വൈറലാണ്. ആദ്യമായാണ് ഇന്ദ്രജിത്തും പൂർണ്ണിമയും ഒന്നിച്ചുള്ള നൃത്തം കാണാൻ ആരാധകർക്ക് അവസരം ലഭിക്കുന്നത്. ചടങ്ങിന്റെ വീഡിയോ വൈറലായി കഴിഞ്ഞു. ശ്രീലങ്കയിലായിരുന്ന വിവാഹം.
ശ്രീലങ്കയിൽ നടന്ന വിവാഹ വിരുന്നിൽ ആടിപ്പാടി ഭാവനയും പൂർണിമയും ഇന്ദ്രജിത്തും. ബോളിവുഡ് ഗാനത്തിനൊപ്പം ചുവടു വെയ്ക്കുന്ന താരങ്ങളുടെ വീഡിയോ വൈറലായിരിക്കുകയാണ്. വിവാഹ ശേഷം ഭാവനയെ ഒരു സ്‌റ്റേജിൽ കണ്ടതും പൂർണ്ണിമയുടേയും ഇന്ദ്രജിത്തിന്റെയും ക്പപിൾ ഡാൻസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
മക്കളായ പ്രാർത്ഥന, നക്ഷത്ര എന്നിവർക്കൊപ്പമാണ് ഇന്ദ്രജിത്തും പൂർണ്ണിമയും എത്തിയത്. ചടങ്ങിനിടെ പ്രാർത്ഥനയുടെ പാട്ടും വൈറലാണ്. ആദ്യമായാണ് ഇന്ദ്രജിത്തും പൂർണ്ണിമയും ഒന്നിച്ചുള്ള നൃത്തം കാണാൻ ആരാധകർക്ക് അവസരം ലഭിക്കുന്നത്. ചടങ്ങിന്റെ വീഡിയോ വൈറലായി കഴിഞ്ഞു. ശ്രീലങ്കയിലായിരുന്ന വിവാഹം.
Next Story