- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവ്യാ ഉണ്ണിക്ക് പിന്നാലെ മലയാള സിനിമയിൽ നിന്നും മറ്റൊരു രണ്ടാം വിവാഹ വാർത്ത കൂടി; മുൻ കാല നടി മാതു വീണ്ടും വിവാഹിതയായി; ഡോക്ടർ ജേക്കബ്ബിൽ നിന്നും വിവാഹ മോചനം നേടിയ മാതു രണ്ടാം വിവാഹം ചെയ്തത് തമിഴ്‌നാട് സ്വദേശി അൻപളകൻ ജോർജിനെ
അമരത്തിലെ മുത്തായി മലയാളികളുടെ മനസ് കീഴടക്കിയ നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശി അൻപളകൻ ജോർജിനെയാണ് മാതു രണ്ടാം വിവാഹം ചെയ്തത്. രണ്ട് മക്കളുടെ അമ്മയായ മാതു നാലു വർഷത്തോളമായി ആദ്യ ഭർത്താവ് ഡോക്ടർ ജേക്കബിൽ നിന്നും അകന്ന് താമസിക്കുക ആയിരുന്നു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. എട്ടാംക്ലാസിൽ പഠിക്കുന്ന ജെയ്മിയും ആറാം ക്ലാസിൽ പഠിക്കുന്ന ലൂക്കും. വർഷങ്ങളായി അമേരിക്കയിൽ ജീവിക്കുന്ന മാതു ഇപ്പോൾ കുട്ടികൾക്കൊപ്പം ന്യൂയോർക്കിലാണ് താമസിക്കുന്നത്. ബാലതാരമായി സിനിമയിലെത്തിയ മാതു തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിലായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകളുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിന് ശേഷം 2000 മുതൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാ
അമരത്തിലെ മുത്തായി മലയാളികളുടെ മനസ് കീഴടക്കിയ നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശി അൻപളകൻ ജോർജിനെയാണ് മാതു രണ്ടാം വിവാഹം ചെയ്തത്. രണ്ട് മക്കളുടെ അമ്മയായ മാതു നാലു വർഷത്തോളമായി ആദ്യ ഭർത്താവ് ഡോക്ടർ ജേക്കബിൽ നിന്നും അകന്ന് താമസിക്കുക ആയിരുന്നു.
ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. എട്ടാംക്ലാസിൽ പഠിക്കുന്ന ജെയ്മിയും ആറാം ക്ലാസിൽ പഠിക്കുന്ന ലൂക്കും. വർഷങ്ങളായി അമേരിക്കയിൽ ജീവിക്കുന്ന മാതു ഇപ്പോൾ കുട്ടികൾക്കൊപ്പം ന്യൂയോർക്കിലാണ് താമസിക്കുന്നത്.
ബാലതാരമായി സിനിമയിലെത്തിയ മാതു തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിലായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകളുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിന് ശേഷം 2000 മുതൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാ
Next Story