- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അച്ഛൻ ലക്ഷ്മണയും മുൻ ഭർത്താവ് സുരേഷ് കുമാറും രണ്ട് വഴിക്ക് ഭൂലോക ഫ്രോഡുകളും തുരപ്പന്മാരുമാണ്; രണ്ടുപേരോടും ഇപ്പോൾ എനിക്കുള്ള വികാരം തികഞ്ഞ സഹതാപമാണ്': അഡ്വ.സംഗീത ലക്ഷ്മണയുടെ കുറിപ്പ്
കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ തുറന്നടിച്ച് എഴുതുന്ന ആളാണ് അഡ്വ. സംഗീത ലക്ഷ്മണ. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പക്ഷത്ത് നിന്നാണ് കുറിപ്പുകൾ എഴുതാറുള്ളത്. പ്രതിസന്ധികളെ തരണം ചെയ്ത് പൊലീസ് എസ്‌ഐ പദവിയിലെത്തിയ ആനി ശിവയെ സംഗീത ലക്ഷ്മണ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത് വൻ വിമർശനത്തിനു വഴിവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അപമര്യാദയായി പെരുമാറുന്നതിൽ ഹൈക്കോടതി അഭിഭാഷകയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിലും രംഗത്ത് വന്നിരുന്നു. ഏറ്റവുമൊടുവിൽ തന്റെ അച്ഛൻ ലക്ഷ്മണയെയും, ഭർത്താവ് സുരേഷ് കുമാറിനെയും കുറിച്ച് പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്.
അഡ്വ.സംഗീത ലക്ഷ്മണയുടെ കുറിപ്പ്:
ആക്ച്വലി....
എന്റെ അച്ഛൻ ലക്ഷ്മണയോടും എന്റെ മുൻ ഭർത്താവ് സുരേഷ്‌കുമാറിനോടും ഇപ്പോൾ എനിക്കുള്ള വികാരം തികഞ്ഞ സഹതാപമാണ്. ലക്ഷ്മണയും സുരേഷ്‌കുമാറും- രണ്ട് പേരും രണ്ട് വഴിക്ക് ഭൂലോകഫ്രോഡുകളും തുരപ്പന്മാരുമാണ് എന്നതിന് ഞാൻ തന്നെ എനിക്ക് സാക്ഷി. ഒരു കൺഫേഡ് IPS ചെറ്റ മറ്റൊന്ന് കൺഫേഡ് IAS ചെറ്റ! ഇവരിൽ ആരാണ് ബെറ്റർ ചെറ്റ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എനിക്കിപ്പോഴും സാധിച്ചിട്ടില്ല.
എന്നിട്ടും, ഇതൊന്നും പോരാത്ത പോലെയാണ് - സത്യത്തിൽ സുരേഷ്‌കുമാറിന്റെ കാര്യമാണ് പരിതാപകരം. എന്നോടൊപ്പം സുരേഷ് കുമാർ ജീവിച്ചത് പതിമൂന്നര വർഷങ്ങൾ. വിവാഹമോചന കേസ് നടക്കുന്ന കാലയളവിൽ തന്നെ ഒരു പഞ്ചാബി പെണ്ണിനെ കെട്ടിയെടുത്തു കൊണ്ടുവന്ന് കൂടെ പൊറുപ്പിച്ചു സുരേഷ് കുമാർ. DPEP ഡയറക്റ്ററായിരുന്ന കാലത്ത് സുരേഷ്‌കുമാർ നടത്തിയ അഴിമതിയുടെ കണക്കുകളൊക്കെ കേരള നിയമസഭയുടെ ചരിത്രരേഖകളാണ്.
DPEP യുടെ പണം ഉപയോഗിച്ച് പഞ്ചാബി പെണ്ണിനോടൊപ്പം ഡൽഹിയിലെ പഞ്ചനക്ഷത്രഹോട്ടലിൽ സുഖവസിച്ചതിന്റെയൊക്കെ വകയിൽ അന്വേഷണം നേരിടുകയും അറസ്റ്റ് ഭയന്ന് സുരേഷ്‌കുമാർ ഒളിവിൽ പോയതുമൊക്കെ കേരള ജനതയ്ക്കറിയില്ല. എനിക്കറിയാം അതൊക്കെ. അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് തനിക്കെതിരെയുണ്ടായ അഴിമതി കേസുകൾ സുരേഷ്‌കുമാർ മുക്കി കളഞ്ഞു. സുരേഷ്‌കുമാറിന്റെ വ്യക്തിജീവിതത്തിലെ കൊള്ളരുതായ്മകൾ സഹിക്കവയ്യാതെ ആ പഞ്ചാബി പെണ്ണ് നാലാം മാസം ജീവനും വാരി കൈയിൽ പിടിച്ച് ഓടി രക്ഷപ്പെട്ടു. ഉറ ഉപയോഗിക്കാതെ ഭോഗിച്ചതുകൊണ്ട് ഒരു ഹാഫ് പഞ്ചാബി ചെക്കന് ജന്മവും കൊടുത്തു സുരേഷ്‌കുമാർ ആ ബന്ധത്തിൽ. ശേഷം, തികയാത്തത് പോലെ മൂന്നാമതൊരുത്തിയോടൊപ്പമാണ് ഇപ്പോൾ പൊറുതി. കൂടുതൽ പറയാതിരിക്കുന്നത് അതൊക്കെ പറയാനുള്ള മെച്ചപ്പെട്ട അവസരം എനിക്ക് കൈവരും എന്നുറപ്പുള്ളതുകൊണ്ട് കൂടിയാണ്.
ലോകൈക ചെറ്റകളായ ലക്ഷ്മണയും സുരേഷ്‌കുമാറും- ഇവറ്റകളോട് എനിക്ക് എന്തിനാണ് സഹതാപം എന്നല്ലേ? കേരള നാട് ഇവറ്റകളെ കുറിച്ച് പറയുമ്പോഴൊക്കെ സംഗീത എന്ന എന്റെ പേരും എന്റെ ജീവിതവും കൂടി ചേർത്തു വെക്കുന്നു എന്നതിൽ നിന്ന് രണ്ട് പേർക്കും മോചനമില്ലല്ലോ എന്നത് ആലോചിക്കുമ്പോഴാണത്. മൂന്ന് കെട്ടിയ സുരേഷ് കുമാർ ഇപ്പോഴും അറിയപ്പെടുന്നത് ഒന്നാം ഭാര്യയായ എന്റെ കൂടി മേൽവിലാസത്തിലാണ് എന്നത് കഷ്ടമല്ലേ?
Too bad, too sad ....very bad, very sad that I remain an inevitable information and attraction in their biodata-
മറുനാടൻ മലയാളിയുടെ ഷാജൻ സ്‌കറിയ, താഴെ കാണുന്ന ലിങ്കിലെ ഉള്ളടക്കം ഒന്ന് വായിച്ചു പഠിക്കാൻ കനിവുണ്ടാകണം, ക്ഷമ കാണിക്കണം... പ്ലീസ്.
https://www.facebook.com/1496934256/posts/10212091487471253/
PS: ഒരു പ്രധാന കാര്യം പറയാൻ മറന്നു പോയി... ജനപ്രിയ നായകനടൻ ദിലീപ്, ഐ ലൗ യൂ. കട്ട സപ്പോർട്ട് ഡാ ചക്കരേ