- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂരിൽ നിറമരുതൂർ സൗഹൃദവേദി കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നിറമരുതൂർ സൗഹൃദവേദിയുടെയും ആഭിമുഖ്യത്തിൽ കാൻസർ രോഗ നിർണയ ക്യാമ്പ് നടത്തി. മലബാർ കാൻസർ സെന്റർ തലശേരിയിലെ പ്രശസ്ത ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ 200 ഓളം ആളുകൾ പങ്കെടുത്തു. നിറമരൂതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറ റസാഖ് അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എം ബാപ്പു ഹാജി നിർവ്വഹിച്ചു. ക്യാമ്പിൽ ഡോ ഫിൻസ് എംസിസി തലശേരി ക്ലാസെടുത്തു. കെ കാർത്തികേയൻ, ഹൈറൂന്നിസ, അശോകൻ, നാരയണൻകുട്ടി മാസ്റ്റർ, സലാം പറവണ്ണ, മുസ്തഫ, ഇസ്മയിൽ പത്തമ്പാട്, മജീദ് മാടമ്പാട്ട്, കെവി സിദ്ദിഖ്, ഇബ്രാഹിം മാസ്റ്റർ, കെ പി ബാബു എന്നിവർ സംസാരിച്ചു.
താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നിറമരുതൂർ സൗഹൃദവേദിയുടെയും ആഭിമുഖ്യത്തിൽ കാൻസർ രോഗ നിർണയ ക്യാമ്പ് നടത്തി. മലബാർ കാൻസർ സെന്റർ തലശേരിയിലെ പ്രശസ്ത ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ 200 ഓളം ആളുകൾ പങ്കെടുത്തു. നിറമരൂതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറ റസാഖ് അധ്യക്ഷത വഹിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എം ബാപ്പു ഹാജി നിർവ്വഹിച്ചു. ക്യാമ്പിൽ ഡോ ഫിൻസ് എംസിസി തലശേരി ക്ലാസെടുത്തു. കെ കാർത്തികേയൻ, ഹൈറൂന്നിസ, അശോകൻ, നാരയണൻകുട്ടി മാസ്റ്റർ, സലാം പറവണ്ണ, മുസ്തഫ, ഇസ്മയിൽ പത്തമ്പാട്, മജീദ് മാടമ്പാട്ട്, കെവി സിദ്ദിഖ്, ഇബ്രാഹിം മാസ്റ്റർ, കെ പി ബാബു എന്നിവർ സംസാരിച്ചു.
Next Story