- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജ് ചിത്രം 'ആദ'ത്തിന്റെ ടീസർ എത്തി; 52 സെക്കന്റ് ദൈർഘ്യമുള്ള ടീസർ വീഡിയോയിൽ നായകനായ പൃഥ്വിരാജില്ല!
ജിനു വി.എബ്രഹാം സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'ആദ'ത്തിന്റെ ടീസർ പുറത്തെത്തി. നായകൻ ഇല്ലാതെയാണ് 52 സെക്കന്റ് ദൈർഘ്യമുള്ള ടീസർ വീഡിയോ പുറത്തെത്തിയിരിക്കുന്നത്. ശശികുമാർ ചിത്രം 'മാസ്റ്റേഴ്‌സ്', അനിൽ സി.മേനോൻ ചിത്രം 'ലണ്ടൻ ബ്രിഡ്ജ്' എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കേരളത്തിലും സ്‌കോട്ട്‌ലൻഡിലുമായിരുന്നു ചിത്രീകരണം. നരേൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജിനു വി.എബ്രഹാം സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'ആദ'ത്തിന്റെ ടീസർ പുറത്തെത്തി. നായകൻ ഇല്ലാതെയാണ് 52 സെക്കന്റ് ദൈർഘ്യമുള്ള ടീസർ വീഡിയോ പുറത്തെത്തിയിരിക്കുന്നത്.
ശശികുമാർ ചിത്രം 'മാസ്റ്റേഴ്‌സ്', അനിൽ സി.മേനോൻ ചിത്രം 'ലണ്ടൻ ബ്രിഡ്ജ്' എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കേരളത്തിലും സ്‌കോട്ട്‌ലൻഡിലുമായിരുന്നു ചിത്രീകരണം. നരേൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Next Story