- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജബ്ബാർ ചിത്താരിയെ സ്‌നേഹോപഹാരം നൽകി ആദരിച്ചു
ചിത്താരി : മെട്രോ മുഹമ്മദ് ഹാജി സ്മാരക സൗധം ലീഗ് ഹൗസ് നവീകരണത്തിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തിയ എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം ട്രെഷറർ ജബ്ബാർ ചിത്താരി യെ സ്‌നേഹോപഹാരം നൽകി ആദരിച്ചു.
സ്മാരക സൗധം ഓഫീസ് കെട്ടിടത്തിൽ വെച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ പൗര പ്രമുഖൻ അബൂബക്കർ ഹാജിയുടെ കൈയിൽ നിന്നാണ് ജബ്ബാർ ചിത്താരി ആദരവ് സ്വീകരിച്ചത്.
ചടങ്ങിൽ ഹസ്സൻ യാഫ, സി മുഹമ്മദ് കുഞ്ഞി, ഉമ്മർ, സികെ ആസിഫ് , സലീം ബാരിക്കാട്, സുബൈർ ബ്രിട്ടീഷ്, സിഎച്ച് ഹുസൈൻ, പി അബൂബക്കർ ഹാജി, ഹാജറ സലാം, ഇർഷാദ്, നൗഫൽ പിവി, റഷീദ് സിഎച്ച്, ഫൈസൽ ചിത്താരി എന്നിവരും സംബന്ധിച്ചു.
Next Story