- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിലെ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി; ഫാമിലി വിസക്ക് 220 ദിർഹം അധിക ഫീസ് ഏർപ്പെടുത്താൻ നീക്കം
ദുബൈ: ദുബായിൽ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്ന പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി. ഇനി മുതൽ പുതിയതായി ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്ന പ്രവാസികൾ ഇനി 220 ദിർഹം കൂടുതൽ നൽകേണ്ടിവരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് അറിയിച്ചു. സാധാരണ വിസയ്ക്ക് വേണ്ടി ഈടാക്കുന്ന പണത്തിന് പുറമെയാണ് ഇത്. അതേസമയം, നിലവിലുള്ള വിസകൾക്ക് അ
ദുബൈ: ദുബായിൽ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്ന പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി. ഇനി മുതൽ പുതിയതായി ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്ന പ്രവാസികൾ ഇനി 220 ദിർഹം കൂടുതൽ നൽകേണ്ടിവരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് അറിയിച്ചു. സാധാരണ വിസയ്ക്ക് വേണ്ടി ഈടാക്കുന്ന പണത്തിന് പുറമെയാണ് ഇത്.
അതേസമയം, നിലവിലുള്ള വിസകൾക്ക് അധികഫീസ് നൽകാതെ തന്നെ പുതുക്കാം. കഴിഞ്ഞ മാസം മുതലാണ് പുതിയ നിരക്ക് സംവിധാനം നിലവിൽ വന്നത്.അപേക്ഷ നൽകുന്ന സമയത്താണ് പുതുക്കിയ നിരക്ക് നൽകേണ്ടതെന്ന് ജിഡിആർഎഫ്എ ഉദ്യോഗസ്ഥനായ വാലി മുഹമ്മദ് പറഞ്ഞു.
Next Story