- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലിരുന്നു മൊബൈൽ സിമ്മുകൾ ആധാറുമായി ബന്ധിപ്പിക്കാം; രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ആശ്വാസമേകി പുതിയ തീരുമാനം
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ സിമ്മുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി അടുക്കെ പുതിയ തീരുമാനവുമായി കേന്ദ്രം. വീട്ടിലിരുന്നും ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ. ടെലികോം ഉപഭോകതാക്കൾ ഒരു നമ്ബറിലേക്ക് വിളിച്ചു ശരിയായ വിവരങ്ങൾ നൽകിയാൽ ആധാറുമായി ലിങ്ക് ചെയ്യാൻ ഉള്ള സംവിധാനമാണിത്. ഐ വി ആർ സേവനം ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വളരെ ലളിതമായി ഇത് വഴി ആധാറുമായി സിം ബന്ധിപ്പിക്കാം.14546 എന്ന ടോൾ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്.
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ സിമ്മുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി അടുക്കെ പുതിയ തീരുമാനവുമായി കേന്ദ്രം. വീട്ടിലിരുന്നും ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ.
ടെലികോം ഉപഭോകതാക്കൾ ഒരു നമ്ബറിലേക്ക് വിളിച്ചു ശരിയായ വിവരങ്ങൾ നൽകിയാൽ ആധാറുമായി ലിങ്ക് ചെയ്യാൻ ഉള്ള സംവിധാനമാണിത്. ഐ വി ആർ സേവനം ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വളരെ ലളിതമായി ഇത് വഴി ആധാറുമായി സിം ബന്ധിപ്പിക്കാം.14546 എന്ന ടോൾ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്.
Next Story