- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ വടക്കൽ എമിറേറ്റുകളിൽ ഡിസലിന് വില കുറവ്; ലിറ്ററിന് നാല് ഫിൽസ് കുറച്ചതായി അഡ്‌നോക്
അബുദബി: യു.എ.ഇ.യിലെ വടക്കൻ എമിറേറ്റുകളിൽ ഇന്ന് മുതൽ ഡീസലിന് വില കുറവ്. ലിറ്ററിന് നാല് ഫിൽസ് വീതമാണ് കുറച്ചത്. അഡ്‌നോക് സ്റ്റേഷനുകളിൽ ചൊവ്വാഴ്ച വിലയിളവ് പ്രാബല്യത്തിൽ വരും.ലിറ്ററിന് 3.05 ദിർഹം ആണ് പുതിയ നിരക്ക് . നേരെത്തെ 3.45 ദിർഹം ആയിരുന്നു നിരക്ക്. ആഗോള മാർക്കറ്റിൽ ഇന്ധന നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് നിരക്കിൽ 40 ഫിൽസ് കുറവ് വരുത്തിയതെന
അബുദബി: യു.എ.ഇ.യിലെ വടക്കൻ എമിറേറ്റുകളിൽ ഇന്ന് മുതൽ ഡീസലിന് വില കുറവ്. ലിറ്ററിന് നാല് ഫിൽസ് വീതമാണ് കുറച്ചത്. അഡ്‌നോക് സ്റ്റേഷനുകളിൽ ചൊവ്വാഴ്ച വിലയിളവ് പ്രാബല്യത്തിൽ വരും.ലിറ്ററിന് 3.05 ദിർഹം ആണ് പുതിയ നിരക്ക് . നേരെത്തെ 3.45 ദിർഹം ആയിരുന്നു നിരക്ക്.
ആഗോള മാർക്കറ്റിൽ ഇന്ധന നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് നിരക്കിൽ 40 ഫിൽസ് കുറവ് വരുത്തിയതെന്ന് അഡ്‌നോക്
വൈസ് പ്രസിഡന്റ് ഖാലിദ് ഹാദി അറിയിച്ചു. ഷാർജ, ഉമ്മുൽഖുവൈൻ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകൾക്ക് വിലക്കുറവ് ബാധകമാണ്.
Next Story