- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ദിലീപ്; തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് 'പിന്നെയും'; തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ
കൊച്ചി: തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്ന് ദേശീയ അവാർഡ് ജേതാവായ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ ദിലീപാണെന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'പിന്നെയും' ആണെന്നും അടൂർ പറഞ്ഞു. മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ദിലീപ്. തന്റെ സിനിമകൾ എല്ലാകാലത്തും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വയംവരം റിലീസ് ചെയ്ത സമയത്ത് ആരും അത് അംഗീകരിച്ചിരുന്നില്ല. മുഖാമുഖം എന്ന സിനിമ കമ്യൂണിസത്തിന് എതിരാണെന്ന പ്രചരണവും ഉണ്ടായിരുന്നു. ഇപ്പോൾ പിന്നെയും എന്ന സിനിമയെയും വിമർശിക്കുന്നു. എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ സിനിമ അത് പിന്നെയും ആണ്. സിനിമ എന്താണെന്ന് മനസിലാവണമെങ്കിൽ ലോക സിനിമകൾ കാണണമെന്നാണ് അടൂർ പറയുന്നത്. ഒരു സിനിമ സംസ്‌കാരം ഉണ്ടാകണം. സിനിമകളെ വിമർശിക്കുന്നവരിൽ പലർക്കും സിനിമ എന്താണെന്ന് അറിയാത്തവരാണെന്നും, മലയാള സിനിമ ആശങ്കപ്പെടുത്തിയിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ടെ്നന
കൊച്ചി: തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്ന് ദേശീയ അവാർഡ് ജേതാവായ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ ദിലീപാണെന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'പിന്നെയും' ആണെന്നും അടൂർ പറഞ്ഞു.
മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ദിലീപ്. തന്റെ സിനിമകൾ എല്ലാകാലത്തും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വയംവരം റിലീസ് ചെയ്ത സമയത്ത് ആരും അത് അംഗീകരിച്ചിരുന്നില്ല. മുഖാമുഖം എന്ന സിനിമ കമ്യൂണിസത്തിന് എതിരാണെന്ന പ്രചരണവും ഉണ്ടായിരുന്നു. ഇപ്പോൾ പിന്നെയും എന്ന സിനിമയെയും വിമർശിക്കുന്നു. എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ സിനിമ അത് പിന്നെയും ആണ്.
സിനിമ എന്താണെന്ന് മനസിലാവണമെങ്കിൽ ലോക സിനിമകൾ കാണണമെന്നാണ് അടൂർ പറയുന്നത്. ഒരു സിനിമ സംസ്‌കാരം ഉണ്ടാകണം. സിനിമകളെ വിമർശിക്കുന്നവരിൽ പലർക്കും സിനിമ എന്താണെന്ന് അറിയാത്തവരാണെന്നും, മലയാള സിനിമ ആശങ്കപ്പെടുത്തിയിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ടെ്‌നനും അടൂർ പറഞ്ഞു.



