- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂച്ച മീൻ തിന്നുന്ന സീൻ കാട്ടാൻ ഉടമയുടെ അനുമതിപത്രവും മൃഗഡോക്ടറുടെ സാക്ഷ്യപത്രവും വേണം; സിനിമാ സെൻസറിംഗിന്റെ പേരിൽ നടക്കുന്നത് കടുത്ത പീഡനം; ഇതൊക്കെ ആർക്കുവേണ്ടിയെന്ന് അടൂർ ഗോപാലകൃഷ്ണൻ?
കൊച്ചി: സെൻസറിംഗിന്റെ പേരിൽ സിനിമാ രംഗത്ത് നടക്കുന്നത് കടുത്ത പീഡനമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കൊച്ചിയിൽ ഒരു പുരസ്‌കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂച്ച മീൻ തിന്നുന്ന സീൻ സിനിമയിൽ കാണിക്കണമെങ്കിൽ പൂച്ചയുടെ ഉടമയുടെ അനുമതിപത്രം, വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം തുടങ്ങിയവയാണ് സെൻസർ ബോർഡ് ആവശ്യപ്പെടുന്നത്. ഇതൊക്കെ ആർക്കു വേണ്ടിയാണെന്നും ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ അടൂർ ചോദിക്കുന്നു.
കൊച്ചി: സെൻസറിംഗിന്റെ പേരിൽ സിനിമാ രംഗത്ത് നടക്കുന്നത് കടുത്ത പീഡനമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കൊച്ചിയിൽ ഒരു പുരസ്‌കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂച്ച മീൻ തിന്നുന്ന സീൻ സിനിമയിൽ കാണിക്കണമെങ്കിൽ പൂച്ചയുടെ ഉടമയുടെ അനുമതിപത്രം, വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം തുടങ്ങിയവയാണ് സെൻസർ ബോർഡ് ആവശ്യപ്പെടുന്നത്. ഇതൊക്കെ ആർക്കു വേണ്ടിയാണെന്നും ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ അടൂർ ചോദിക്കുന്നു.
Next Story



