- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ ചെലവിൽ സിനിമ എടുക്കുന്നതിനു തടസം നിൽക്കുന്നതു സംഘടനകൾ; വീഡിയോ എഡിറ്റർക്ക് സംഘടനയിൽ ചേരണമെങ്കിൽ ലക്ഷങ്ങൾ നൽകണം: ഐഎഫ്എഫ്‌കെ വേദിയിൽ വിമർശനവുമായി അടൂർ
തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ സിനിമ എടുക്കുന്നതിനു തടസം നിൽക്കുന്നതു സംഘടനകളെന്നു സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഐഎഫ്എഫ്‌കെ വേദിയിലാണ് സിനിമാ സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി അടൂർ രംഗത്തെത്തിയത്. സംഘടനകളുടെ നിബന്ധനകളാണു സിനിമയ്ക്ക് വെല്ലുവിളിയാകുന്നത്. ലക്ഷങ്ങൾ മുടക്കി പഠിച്ചിറങ്ങിയ ഒരു വീഡിയോ എഡിറ്റർക്ക് സംഘടനയിൽ അംഗമാകാൻ
തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ സിനിമ എടുക്കുന്നതിനു തടസം നിൽക്കുന്നതു സംഘടനകളെന്നു സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഐഎഫ്എഫ്‌കെ വേദിയിലാണ് സിനിമാ സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി അടൂർ രംഗത്തെത്തിയത്.
സംഘടനകളുടെ നിബന്ധനകളാണു സിനിമയ്ക്ക് വെല്ലുവിളിയാകുന്നത്. ലക്ഷങ്ങൾ മുടക്കി പഠിച്ചിറങ്ങിയ ഒരു വീഡിയോ എഡിറ്റർക്ക് സംഘടനയിൽ അംഗമാകാൻ വീണ്ടും ഒരു ലക്ഷം രൂപ നൽകേണ്്ട അവസ്ഥയാണുള്ളത്.
തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ സംഘടനകൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച അടൂരിനു പിന്തുണയുമായി പ്രേക്ഷകരും രംഗത്തെത്തി.
Next Story