- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാന ട്രഷറർ സ്ഥാനാർത്ഥിയായി അഡ്വ. ഇന്നസെന്റ് ഉലഹന്നാൻ മത്സരിക്കുന്നു
ന്യൂയോർക്ക് : 2018 2020 ലേയ്ക്കുള്ള ഫൊക്കാനയുടെ ട്രഷറർസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഇന്നസെന്റ് ഉലഹന്നാൻ അറിയിച്ചു.സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ഉലഹന്നാൻ ഹഡ്സൺവാലി മലയാളി അസോസിയേഷൻ മുൻപ്രസിഡന്റ്, മുൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഇന്ത്യകാത്തലിക്ക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റ്, മുൻചെയർമാൻ, ഇൻഡോ അമേരിക്കൻ കോൺഗ്രസ് റോക്ക് ലന്റ് ചാപ്റ്റർപ്രസിഡന്റ്, ഫൊക്കാന റീജിണൽ സെക്രട്ടറി, റോക്ക് ലാന്റിലെ സാനിട്ടേഷൻകമ്മീഷണർ ആർക്കിടെക്ചർ ആൻഡ് ലാൻഡ് സ്‌കേപിങ്ങ് കമ്മീഷണർ,റോക് ലന്റ് ഡെമോക്രാറ്റിക് പാർട്ടിയുടെ സിവിക് സർവീസ് അവാർഡ്ജേതാവ്, സീനിയർ പാർട്ടി കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങൾവഹിച്ചിട്ടുള്ളത് പ്രവർത്തിച്ച മേഖലകളിലെല്ലാം പൊതുജന പ്രതീസമ്പാദിച്ചിട്ടുള്ള വ്യക്തിയുമാണ്. ന്യുയോർക്ക് സ്റ്റേറ്റിന്റെ റവന്യൂമാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായിഅമേരിക്കൻ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയായ ഇന്നസെന്റിന്റെ കഴിവുകൾ ന
ന്യൂയോർക്ക് : 2018 2020 ലേയ്ക്കുള്ള ഫൊക്കാനയുടെ ട്രഷറർസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഇന്നസെന്റ് ഉലഹന്നാൻ അറിയിച്ചു.സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ഉലഹന്നാൻ ഹഡ്സൺവാലി മലയാളി അസോസിയേഷൻ മുൻപ്രസിഡന്റ്, മുൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഇന്ത്യകാത്തലിക്ക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റ്, മുൻചെയർമാൻ, ഇൻഡോ അമേരിക്കൻ കോൺഗ്രസ് റോക്ക് ലന്റ് ചാപ്റ്റർപ്രസിഡന്റ്, ഫൊക്കാന റീജിണൽ സെക്രട്ടറി, റോക്ക് ലാന്റിലെ സാനിട്ടേഷൻകമ്മീഷണർ ആർക്കിടെക്ചർ ആൻഡ് ലാൻഡ് സ്‌കേപിങ്ങ് കമ്മീഷണർ,റോക് ലന്റ് ഡെമോക്രാറ്റിക് പാർട്ടിയുടെ സിവിക് സർവീസ് അവാർഡ്ജേതാവ്, സീനിയർ പാർട്ടി കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങൾവഹിച്ചിട്ടുള്ളത് പ്രവർത്തിച്ച മേഖലകളിലെല്ലാം പൊതുജന പ്രതീസമ്പാദിച്ചിട്ടുള്ള വ്യക്തിയുമാണ്.
ന്യുയോർക്ക് സ്റ്റേറ്റിന്റെ റവന്യൂമാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായിഅമേരിക്കൻ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയായ ഇന്നസെന്റിന്റെ കഴിവുകൾ നമ്മുടെ സമൂഹത്തിനും സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്കും ഒരു മുതൽ കൂട്ടായിരിക്കും എന്നുറപ്പുണ്ട്.അമേരിക്കയിലെയും കാനഡയിലെയും എല്ലാ മലയാളി സംഘടനകളുടെയും അംഗങ്ങളുടെയുംനിസീമമായ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.