- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്ക് നിങ്ങൾ അർഹിക്കുന്ന പരിഗണന കൊടുക്കുന്നുണ്ടോ? അതോ അമിതമായി ലാളിക്കുന്നുണ്ടോ ? ഈ മാതാപിതാക്കൾ പറയുന്നത് കേൾക്കൂ...
കൈയ് വളരുന്നോ കാൽ വളരുന്നോ എന്നു നോക്കിയിരിക്കുബോഴേക്കും, കുട്ടികൾ വളർന്നു കഴിഞ്ഞിരിക്കും. പിന്നീട് ജോലിതേടി പ്രവാസ ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളാണ് ഇന്നു നമുക്കു ചുറ്റും. പ്രവാസിയായാൽ പിന്നെ വർഷാവർഷം ജന്മ നാടിന്റെ ഗൃഹാതുരത്വം തേടിയുള്ള ഓട്ടപാച്ചിൽ. കാലാവസ്ഥ എന്തു തന്നെ ആയാലും അയർലണ്ടിൽ താമസിക്കുന്ന തങ്ങളുടെ മക്കളെയും കൊച്ചു മക്കളെയും കാണാൻ മാതാപിതാക്കൾ സന്തോഷത്തോടെ ഓടി എത്താറുണ്ട്. ഈ സമ്മറിൽ വിസിറ്റ് വിസയിൽ ഡബ്ലിനിൽ എത്തിയ അഡ്വ.കെ ജെ ജോർജും ഭാര്യ മേരി ജോർജും ലിഫി എഫ് എമ്മിന്റെ കൂടെ കുറച്ചു സമയം ചിലവഴിച്ചു. തിരക്കിട്ട ജീവിതത്തിൽ കുട്ടികളോട് ചിലവഴിക്കാൻ മാതാപിതാക്കൾക്ക് സമയം കിട്ടാറില്ല എന്നതു ശരി തന്നെ. പക്ഷെ കുറച്ചു സമയം കിട്ടിയാൽ അതു കുട്ടികളുടെ കൂടെ ചിലവഴിക്കുന്ന എത്ര പേരുണ്ട് . മനഃശാസ്ത്ര മേഖലയിൽ പ്രാവിണ്യം തെളിയിച്ച. കെ ജെ ജി കുട്ടികളെ എങ്ങിനെ പരിപാലിക്കണമെന്നും കുട്ടികളോട് മാതാപിതാക്കൾ എങ്ങിനെ പരുമാറണമെന്നും വിശദികരിക്കുന്നു .
കൈയ് വളരുന്നോ കാൽ വളരുന്നോ എന്നു നോക്കിയിരിക്കുബോഴേക്കും, കുട്ടികൾ വളർന്നു കഴിഞ്ഞിരിക്കും. പിന്നീട് ജോലിതേടി പ്രവാസ ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളാണ് ഇന്നു നമുക്കു ചുറ്റും. പ്രവാസിയായാൽ പിന്നെ വർഷാവർഷം ജന്മ നാടിന്റെ ഗൃഹാതുരത്വം തേടിയുള്ള ഓട്ടപാച്ചിൽ.
കാലാവസ്ഥ എന്തു തന്നെ ആയാലും അയർലണ്ടിൽ താമസിക്കുന്ന തങ്ങളുടെ മക്കളെയും കൊച്ചു മക്കളെയും കാണാൻ മാതാപിതാക്കൾ സന്തോഷത്തോടെ ഓടി എത്താറുണ്ട്. ഈ സമ്മറിൽ വിസിറ്റ് വിസയിൽ ഡബ്ലിനിൽ എത്തിയ അഡ്വ.കെ ജെ ജോർജും ഭാര്യ മേരി ജോർജും ലിഫി എഫ് എമ്മിന്റെ കൂടെ കുറച്ചു സമയം ചിലവഴിച്ചു. തിരക്കിട്ട ജീവിതത്തിൽ കുട്ടികളോട് ചിലവഴിക്കാൻ മാതാപിതാക്കൾക്ക് സമയം കിട്ടാറില്ല എന്നതു ശരി തന്നെ. പക്ഷെ കുറച്ചു സമയം കിട്ടിയാൽ അതു കുട്ടികളുടെ കൂടെ ചിലവഴിക്കുന്ന എത്ര പേരുണ്ട് . മനഃശാസ്ത്ര മേഖലയിൽ പ്രാവിണ്യം തെളിയിച്ച. കെ ജെ ജി കുട്ടികളെ എങ്ങിനെ പരിപാലിക്കണമെന്നും കുട്ടികളോട് മാതാപിതാക്കൾ എങ്ങിനെ പരുമാറണമെന്നും വിശദികരിക്കുന്നു . അതോടൊപ്പം പഴയ ഗാനങ്ങളെ ഏറെ ഇഷ്ട്ടപ്പെടുന്ന ഇവർ അഭിനയിച്ച 'സുപ്രഭാതം ' എന്ന വിഡിയോയും ഈ മാസത്തെ എപ്പിസോഡിൽ കാണാവുന്നതാണ്. ക്യാമറ,എഡിറ്റിങ്: ശ്യാം ഈസാദ് , ആവിഷ്‌കാരം :പ്രിൻസ് ജോസഫ് അങ്കമാലി.
യു ട്യൂബ് വീഡിയോ ലിങ്ക് താഴെ: