- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കച്ചവട സ്ഥാപനങ്ങളും കമ്പനികളും നോട്ടീസുകൾ വീടുകൾക്കു മുമ്പിലിടുന്നതും സിഗ്നലുകളിലും പൊതു സ്ഥലങ്ങളിലും സ്റ്റിക്കർ ഒട്ടിക്കുന്നതും നിയമലംഘനം; നിയമലംഘകർക്ക് 500 റിയാൽ പിഴ
ജിദ്ദ: കച്ചവട സ്ഥാപനങ്ങളും കമ്പനികളും നോട്ടീസുകൾ വീടുകൾക്കു മുമ്പിലിടുന്നതും സിഗ്നലുകളിലും പൊതു സ്ഥലങ്ങളിലും സ്റ്റിക്കർ ഒട്ടിക്കുന്നതിനും വിലക്കേർപ്പെടുത്താൻ അധികൃതരുടെ തീരുമാനം. മുനിസിപ്പൽ ഗ്രാമ കാര്യമന്ത്രി എൻജിനീയർ അബ്ദുൽലത്തീഫ് ആലുശൈഖ് ആണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. പരിസര ശുചിത്വവും പട്ടണങ്ങളുടെ ഭംഗിയും കാത്തുസൂക്ഷിക്കുന്നതിെന്റ ഭാഗമായാണിത്. നിയമം ലംഘിക്കുന്നവർക്ക് മുനിസിപ്പാലിറ്റി നിയമപ്രകാരം 500 റിയാൽ പിഴയുണ്ടാകും. പൊതുജനാരോഗ്യ ശുചിത്വം സംരക്ഷിക്കുന്നതിന? ആളുകളെ ബോധവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ നിർദ്ദേശം. കച്ചവട സ്ഥാപനങ്ങളും കമ്പനികളും അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനും പ്രചരിപ്പിക്കാനും നോട്ടീസുകൾ വീടുകൾക്കു മുമ്പിലിടുന്നതും സിഗ്നലുകളിലും പൊതു സ്ഥലങ്ങളിലും സ്റ്റിക്കർ ഒട്ടിക്കുന്നതും മാലിന്യം കൂടാൻ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിെന്റ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം
ജിദ്ദ: കച്ചവട സ്ഥാപനങ്ങളും കമ്പനികളും നോട്ടീസുകൾ വീടുകൾക്കു മുമ്പിലിടുന്നതും സിഗ്നലുകളിലും പൊതു സ്ഥലങ്ങളിലും സ്റ്റിക്കർ ഒട്ടിക്കുന്നതിനും വിലക്കേർപ്പെടുത്താൻ അധികൃതരുടെ തീരുമാനം. മുനിസിപ്പൽ ഗ്രാമ കാര്യമന്ത്രി എൻജിനീയർ അബ്ദുൽലത്തീഫ് ആലുശൈഖ് ആണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. പരിസര ശുചിത്വവും പട്ടണങ്ങളുടെ ഭംഗിയും കാത്തുസൂക്ഷിക്കുന്നതിെന്റ ഭാഗമായാണിത്.
നിയമം ലംഘിക്കുന്നവർക്ക് മുനിസിപ്പാലിറ്റി നിയമപ്രകാരം 500 റിയാൽ പിഴയുണ്ടാകും. പൊതുജനാരോഗ്യ ശുചിത്വം സംരക്ഷിക്കുന്നതിന? ആളുകളെ ബോധവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ നിർദ്ദേശം.
കച്ചവട സ്ഥാപനങ്ങളും കമ്പനികളും അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനും പ്രചരിപ്പിക്കാനും നോട്ടീസുകൾ വീടുകൾക്കു മുമ്പിലിടുന്നതും സിഗ്നലുകളിലും പൊതു സ്ഥലങ്ങളിലും സ്റ്റിക്കർ ഒട്ടിക്കുന്നതും മാലിന്യം കൂടാൻ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിെന്റ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം