ദോഹ: ഖത്തറിൽ വിവിധ ഇടങ്ങളിലായുള്ള അംഗഡിമുഗർക്കാരുടെ കൂട്ടായ്മക്കായി അംഗടിമുഗർ ഫ്രണ്ട്‌സ് അസോസിയോഷൻ ഖത്തർ ( AFA )എന്ന പേരിൽ സംഘടന രൂപീകരിച്ചു.

ഓൾഡ് ഐഡിയൽ സ്‌കൂളിൽ നടന്ന യോഗത്തിൽ സംഘടനയയ്ക്ക് 2017-2018 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.സംഘടനയുടെ അഡൈ്വസറി ബോർഡിന്റെ ചെയർമാൻ ആയി അബ്ദുള്ള കുഞ്ഞി ഹാജിയെയും,വൈസ് ചെയർമാൻ എസ്എ.എം ബഷീർ,എക്‌സിക്യൂട്ടീവ് മെമ്പർമാരായി കുഞ്ഞഹമ്മദ് പാടി, എസ്എ അലി എന്നിവരെയും തിരഞ്ഞെടുത്തു.

കമ്മിറ്റിയുടെ പ്രഥമ ഭാരവാഹികൾ
പ്രസിഡന്റ്- ജലീൽ.എസ്.എ, വൈസ് പ്രസിഡന്റ്- അബ്ദുൽ കാദർ ബന്തടുക്കം,
ജനറൽ സെക്രട്ടറി- ജാഫർ കെ.എസ്,
ജോയിന്റ് സെക്രട്ടറി-നിസാം ചെറൂൽ,
ട്രഷറർ- സൂപ്പി.K.
വർക്കിങ് കമ്മിറ്റി മെമ്പേർസ്-ഹനീഫ ബുളയാളം,സക്കീർ എസ്.എ,അബ്ദുറഹ്മാൻ പെരിയമുഗർ,ഷബീർ ഫാരിസ്,മുഹമ്മദ് പർളാടം,ഖലീൽ നാട്ടക്കൽ