- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗസ്ത്യ പാരമ്പര്യവൈദ്യ സിദ്ധ മർമ്മ ആയുർവേദ, യുനാനി, ചിന്താർമണി, നാട്ടുവൈദ്യ വികസനജില്ലാ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ഇന്ന്
നെയ്യാറ്റിൻകര : പാരമ്പര്യവൈദ്യശാസ്ത്രരംഗത്തെ സിദ്ധ മർമ്മ ആയുർവേദ, യുനാനി, ചിന്താർമണി, നാട്ടുവൈദ്യ, കളരി തുടങ്ങിയവ സരംക്ഷിക്കാനും അത് ചികിൽസകർക്ക് എത്താനും വേണ്ടി ചിട്ടപ്പെടുത്തിയ അഗസ്ത്യ പാരമ്പര്യവൈദ്യ സിദ്ധ മർമ്മ ആയുർവേദ, യുനാനി, ചിന്താർമണി, നാട്ടുവൈദ്യ വികസനജില്ലാ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ജനുവരി 24 ന് നടക്കും. വൈകിട്ട് മൂന്നിന് സഹകരണ ദേവസ്വം ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ എംഎൽഎ മാരായ കെ.മുരളീധരൻ, ആൻസലൻ, സികെ.ഹരീന്ദ്രൻ, ഐ.ബി സതീഷ് കെ.എസ് ശബരീനാഥ് , എം. വിൻസെന്റ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ.ജോൺക്രിസ്റ്റഫർ അറിയിച്ചു. സഹകരണ സംഘത്തിന്റെ കീഴിൽ മരുന്ന് നിർമ്മാണം , ആശുപത്രി സ്ഥാപിക്കൽ, വിലകുറഞ്ഞ ചികിൽസാരീതി ആളുകളിൽ എത്തിക്കുക എന്നിവ നടപ്പിലാക്കും.
നെയ്യാറ്റിൻകര : പാരമ്പര്യവൈദ്യശാസ്ത്രരംഗത്തെ സിദ്ധ മർമ്മ ആയുർവേദ, യുനാനി, ചിന്താർമണി, നാട്ടുവൈദ്യ, കളരി തുടങ്ങിയവ സരംക്ഷിക്കാനും അത് ചികിൽസകർക്ക് എത്താനും വേണ്ടി ചിട്ടപ്പെടുത്തിയ അഗസ്ത്യ പാരമ്പര്യവൈദ്യ സിദ്ധ മർമ്മ ആയുർവേദ, യുനാനി, ചിന്താർമണി, നാട്ടുവൈദ്യ വികസനജില്ലാ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ജനുവരി 24 ന് നടക്കും.
വൈകിട്ട് മൂന്നിന് സഹകരണ ദേവസ്വം ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ എംഎൽഎ മാരായ കെ.മുരളീധരൻ, ആൻസലൻ, സികെ.ഹരീന്ദ്രൻ, ഐ.ബി സതീഷ് കെ.എസ് ശബരീനാഥ് , എം. വിൻസെന്റ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ.ജോൺക്രിസ്റ്റഫർ അറിയിച്ചു. സഹകരണ സംഘത്തിന്റെ കീഴിൽ മരുന്ന് നിർമ്മാണം , ആശുപത്രി സ്ഥാപിക്കൽ, വിലകുറഞ്ഞ ചികിൽസാരീതി ആളുകളിൽ എത്തിക്കുക എന്നിവ നടപ്പിലാക്കും.
Next Story