- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എ.ജി.ഐ.എഫ്.എൻ.എ ലോക്കൽ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു
ഷിക്കാഗോ: 2015 ജൂലൈ 16 മുതൽ 19 വരെ നടക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസിന്റെ ലോക്കൽ കമ്മിറ്റി സജീവമായി. കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ, ഭക്ഷണ ക്രമീകരണങ്ങൾ, ഹോട്ടൽ സൗകര്യം, എയർപോർട്ടിൽ നിന്നുള്ള യാത്രാസൗകര്യങ്ങൾ എന്നിവ പ്രധാനമായി ഫോക്കസ് ചെയ്ത് പ്രവർത്തിക്കുന്നു. പ്രാർത്ഥനയോടും, പ്രതീക്ഷയോടും കടന്നുവരുന്നവരുടെ പ്രതീക്ഷയ്ക്ക് ഒട്ടു
ഷിക്കാഗോ: 2015 ജൂലൈ 16 മുതൽ 19 വരെ നടക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് നാഷണൽ കോൺഫറൻസിന്റെ ലോക്കൽ കമ്മിറ്റി സജീവമായി. കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ, ഭക്ഷണ ക്രമീകരണങ്ങൾ, ഹോട്ടൽ സൗകര്യം, എയർപോർട്ടിൽ നിന്നുള്ള യാത്രാസൗകര്യങ്ങൾ എന്നിവ പ്രധാനമായി ഫോക്കസ് ചെയ്ത് പ്രവർത്തിക്കുന്നു.
പ്രാർത്ഥനയോടും, പ്രതീക്ഷയോടും കടന്നുവരുന്നവരുടെ പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങൾ ഏൽപിക്കാതെ ഏറ്റവും ഭംഗിയായി പ്രവർത്തിക്കുവാൻ ലോക്കൽ കമ്മിറ്റി ഒരുങ്ങുന്നു. പബ്ലിസിറ്റി കോർഡിനേറ്റർ സാബു മത്തായി അറിയിച്ചതാണിത്.
Next Story



