- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജിലിറ്റി ക്രിക്കറ്റ് കപ്പ് 2018 ടൂർണമെന്റിന് ശുഭപര്യവസാനം; സൗഹൃദ മത്സരത്തിൽ അജിലിറ്റി ചാംപ്‌സ് റണ്ണർ അപ്പ്
കുവൈറ്റ്: അജിലിറ്റി ഗ്ലോബൽ ലോജിസ്റ്റിക് & ഫ്രയ്ഗ്ട് സർവിസ്സസ് സ്റ്റാഫുകൾക്കിടയിലുള്ള സ്‌നേഹവും സൗഹാർദ്ദവും ഊട്ടിഉറപ്പിക്കുന്നതിനു വേണ്ടി വർഷം തോറും സംഘടിപ്പിക്കാറുള്ള അജിലിറ്റി ക്രിക്കറ്റ് കപ്പ് 2018 ടൂർണമെന്റിന് ശുഭമായി പര്യവസാനം. സൗഹാർദ്രപരമായ വീറും വാശിയും നിറഞ്ഞ ഈ ക്രിക്കറ്റ് ടൂർണമെന്റിൽ അജിലിറ്റി ചാംപ്‌സ് റണ്ണർ അപ്പ് നേടിയതിന്റെ സന്തോഷത്തിലാണ് ടീം മാനേജ്‌മെന്റ്. പരസ്പരം ഇഴകിചേർന്നും സ്നേഹവും സൗഹാർദ്ദവും പങ്കുവെച്ചും വിവിധ നാടുകളിൽ നിന്നും വന്ന പ്രവാസികളായവർക്ക് അജിലിറ്റി കമ്പനി നൽകുന്ന പ്രോത്സാഹനം അവിസ്മരണീയമാണെന്ന് ടീമംഗങ്ങൾ വ്യക്തമാക്കി. ഇത്തരം സൗഹൃദ മത്സരങ്ങൾ നടത്തി കമ്പനി മാതൃകയാകുമ്പോൾ വരും വർഷങ്ങളിലും ഇത്തരം ടൂർണമെന്റുകളുടെ ഭാഗമാകാനും കൂടെ കമ്പനിയുടെ ഉന്നമനത്തിനു വേണ്ടി പ്രയത്‌നിക്കാനും ഇതിലൂടെ ഒരുപാട് ഊർജ്ജമാണ് ലഭിക്കുന്നതെന്നും ഇവർ വെളിപ്പെടുത്തി.
കുവൈറ്റ്: അജിലിറ്റി ഗ്ലോബൽ ലോജിസ്റ്റിക് & ഫ്രയ്ഗ്ട് സർവിസ്സസ് സ്റ്റാഫുകൾക്കിടയിലുള്ള സ്‌നേഹവും സൗഹാർദ്ദവും ഊട്ടിഉറപ്പിക്കുന്നതിനു വേണ്ടി വർഷം തോറും സംഘടിപ്പിക്കാറുള്ള അജിലിറ്റി ക്രിക്കറ്റ് കപ്പ് 2018 ടൂർണമെന്റിന് ശുഭമായി പര്യവസാനം.
സൗഹാർദ്രപരമായ വീറും വാശിയും നിറഞ്ഞ ഈ ക്രിക്കറ്റ് ടൂർണമെന്റിൽ അജിലിറ്റി ചാംപ്‌സ് റണ്ണർ അപ്പ് നേടിയതിന്റെ സന്തോഷത്തിലാണ് ടീം മാനേജ്‌മെന്റ്.
പരസ്പരം ഇഴകിചേർന്നും സ്നേഹവും സൗഹാർദ്ദവും പങ്കുവെച്ചും വിവിധ നാടുകളിൽ നിന്നും വന്ന പ്രവാസികളായവർക്ക് അജിലിറ്റി കമ്പനി നൽകുന്ന പ്രോത്സാഹനം അവിസ്മരണീയമാണെന്ന് ടീമംഗങ്ങൾ വ്യക്തമാക്കി. ഇത്തരം സൗഹൃദ മത്സരങ്ങൾ നടത്തി കമ്പനി മാതൃകയാകുമ്പോൾ വരും വർഷങ്ങളിലും ഇത്തരം ടൂർണമെന്റുകളുടെ ഭാഗമാകാനും കൂടെ കമ്പനിയുടെ ഉന്നമനത്തിനു വേണ്ടി പ്രയത്‌നിക്കാനും ഇതിലൂടെ ഒരുപാട് ഊർജ്ജമാണ് ലഭിക്കുന്നതെന്നും ഇവർ വെളിപ്പെടുത്തി.