- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലേട്ടൻ പാട്ടുമായി അഹാന കൃഷ്ണകുമാറും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് അഹാനയുടെ മോഹൻലാൽ ഗാനം; മഞ്ജു വാര്യർ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം
കൊച്ചി:മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ട ലാലലാ എന്ന ഗാനമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിനും ലഭിക്കുന്നത്, മോഹൻലാൽ ഫാനിന്റെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ മീനുക്കുട്ടിയായാണ് എത്തുന്നത്. പലരും പാടി സോഷ്യൽ മീഡിയയിൽ ഈ പാട്ട് വൈറലായിരുന്നു. ഇപ്പോൾ ഈ പാട്ട് പാടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണകുമാർ പാടുന്ന പാട്ട്. ആഹാന പാട്ട് പാടുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിട്ടുമുണ്ട്. താരത്തിന്റെ പാട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നടൻ ഇന്ദ്രജിത്തിന്റെ മകളായ പ്രാർത്ഥനയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മഞ്ജു വാര്യരുടെ ഭർത്താവായി ഇന്ദ്രജിത്ത് എത്തുന്ന ചിത്രത്തിൽ മണിയൻപ്പിള്ള രാജു, ബാലചന്ദ്ര മേനോൻ,സലീകുമാർ,അജുവർഗീസ്,ഹരീഷ് കണാരൻ,സൗബിൻ ഷാഹിർ,കെപിഎസി ലളിത തുടങ്ങിയവരും ഉണ്ട്.
കൊച്ചി:മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ട ലാലലാ എന്ന ഗാനമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിനും ലഭിക്കുന്നത്, മോഹൻലാൽ ഫാനിന്റെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ മീനുക്കുട്ടിയായാണ് എത്തുന്നത്.
പലരും പാടി സോഷ്യൽ മീഡിയയിൽ ഈ പാട്ട് വൈറലായിരുന്നു. ഇപ്പോൾ ഈ പാട്ട് പാടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണകുമാർ പാടുന്ന പാട്ട്. ആഹാന പാട്ട് പാടുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിട്ടുമുണ്ട്. താരത്തിന്റെ പാട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
നടൻ ഇന്ദ്രജിത്തിന്റെ മകളായ പ്രാർത്ഥനയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മഞ്ജു വാര്യരുടെ ഭർത്താവായി ഇന്ദ്രജിത്ത് എത്തുന്ന ചിത്രത്തിൽ മണിയൻപ്പിള്ള രാജു, ബാലചന്ദ്ര മേനോൻ,സലീകുമാർ,അജുവർഗീസ്,ഹരീഷ് കണാരൻ,സൗബിൻ ഷാഹിർ,കെപിഎസി ലളിത തുടങ്ങിയവരും ഉണ്ട്.