- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ഐമ സെബാസ്റ്റ്യൻ വീണ്ടും വെള്ളിത്തിരയിലേക്ക്; ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഐമയുടെ മടങ്ങി വരവ് ബിജു മേനോന്റെ പുതിയ ചിത്രം പടയോട്ടത്തിലൂടെ
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നടി ഐമ സെബാസ്റ്റ്യൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തുന്നു. ബിജു മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ഹാസ്യ ചിത്രമായ പടയോട്ടത്തിലൂടെയാണ് ഐമയുടെ രണ്ടാം വരവ്. പടയോട്ടത്തിൽ സാഹിബ എന്നൊരു കഥാപാത്രമായാണ് ഐമ സെബാസ്റ്റ്യൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ചെങ്കൽ രഘുവെന്ന കഥാപാത്രമായിട്ടാണ് ബിജു മേനോൻ എത്തുന്നത്. അനു സിത്താരയാണ് ചിത്രത്തിൽ ബിജു മേനോന്റെ നായിക. സെപ്റ്റംബർ 14നാണ് ബിജു മേനോന്റെ പടയോട്ടം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ അനിയത്തിയായി ശ്രദ്ധ നേടിയ ഐമ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നടി ഐമ സെബാസ്റ്റ്യൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തുന്നു. ബിജു മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ഹാസ്യ ചിത്രമായ പടയോട്ടത്തിലൂടെയാണ് ഐമയുടെ രണ്ടാം വരവ്. പടയോട്ടത്തിൽ സാഹിബ എന്നൊരു കഥാപാത്രമായാണ് ഐമ സെബാസ്റ്റ്യൻ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ ചെങ്കൽ രഘുവെന്ന കഥാപാത്രമായിട്ടാണ് ബിജു മേനോൻ എത്തുന്നത്. അനു സിത്താരയാണ് ചിത്രത്തിൽ ബിജു മേനോന്റെ നായിക. സെപ്റ്റംബർ 14നാണ് ബിജു മേനോന്റെ പടയോട്ടം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ അനിയത്തിയായി ശ്രദ്ധ നേടിയ ഐമ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.
Next Story