കൊച്ചി - ബംഗളൂരു യാത്ര വെറും 1590 രൂപയ്ക്ക്! എയർ ഏഷ്യയുടെ ഉത്സവകാല ഓഫർ ഇന്ന് മുതൽ
ബംഗളൂരു: എയർ-ഏഷ്യ ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു. 1590 രൂപയ്ക്കു മുതൽ ഓഫർ ടിക്കറ്റുകൾ ലഭിക്കും. ഇന്നു മുതൽ ഫെബ്രുവരി 29 വരെയുള്ള യാത്രയ്ക്ക് ഓഫർ ലഭിക്കും. ഓഫർ പ്രകാരം ബംഗളൂരു കൊച്ചി, ബംഗളൂരു ഗോവ റൂട്ടിൽ 1590 രൂപയ്ക്കു യാത്രചെയ്യാം. ബംഗളൂരു പുനെ റൂട്ടിൽ 1990 രൂപയാണ്. ന്യൂഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് 4290 രൂപയ്ക്കു യാത്ര ചെയ്യാം. ഓഫർ ടിക്കറ്റുകളുട
- Share
- Tweet
- Telegram
- LinkedIniiiii
ബംഗളൂരു: എയർ-ഏഷ്യ ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു. 1590 രൂപയ്ക്കു മുതൽ ഓഫർ ടിക്കറ്റുകൾ ലഭിക്കും. ഇന്നു മുതൽ ഫെബ്രുവരി 29 വരെയുള്ള യാത്രയ്ക്ക് ഓഫർ ലഭിക്കും. ഓഫർ പ്രകാരം ബംഗളൂരു കൊച്ചി, ബംഗളൂരു ഗോവ റൂട്ടിൽ 1590 രൂപയ്ക്കു യാത്രചെയ്യാം. ബംഗളൂരു പുനെ റൂട്ടിൽ 1990 രൂപയാണ്.
ന്യൂഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് 4290 രൂപയ്ക്കു യാത്ര ചെയ്യാം. ഓഫർ ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നവംബർ ഒന്നുവരെ ടിക്കറ്റുകൾ ലഭിക്കും.
Next Story