- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേതന വർദ്ധനവ് ആവശ്യപ്പെട്ട് പൈലറ്റുമാർ മുതൽ ഗ്രൗണ്ട് സ്റ്റാഫ് ജോലിക്കാർ വരെ പണിമുടക്കി;എയർ ഫ്രാൻസ് വിമാനങ്ങൾ റദ്ദാക്കിയത് മൂലം പെരുവഴിയിലായത് നിരവധി യാത്രക്കാർ
വേതന വർദ്ധനവ് എന്ന ആവശ്യവുമായി എയർ ഫ്രാൻസിലെ തൊഴിലാളികൾ ഇന്നലെ പണിമുടക്കിയതോടെ പെരുവഴിയിലായത് നിരവധി യാത്രക്കാർ. ഹ്രസ്വസർവ്വീസുകളടക്കം നിരവധി വിമാനങ്ങൾ ഇന്നലെ സർവ്വീസ് നടത്താതെയിരുന്നതോടെ നിരവധി ആളുകൾക്ക് യാത്ര മുടക്കേണ്ടി വന്നു. പാരിസിലെ 50 ശതമാനം ഹ്രസ്വദൂര സർവ്വീസുകളെ പൈലറ്റ് മാരും ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളുമടക്കമുള്ള തൊളിലാളികളുടെ സമരം ബാധിച്ചു. പാരിസ് ചാർലിസ് ഡേ ഗുള്ള എയർപോർട്ടിൽ നിന്നുള്ള പത്തോളം സർവ്വിസുകൾ ഇന്നലെ രാവിലെ തന്നെ റദ്ദാക്കി. ഇന്നലെ യാത്ര മുടങ്ങിയവർക്ക് പകരമായി 27 ന് സർവ്വീസ് നടത്താവുന്നതാണെന്ന് കമ്പനി അറിയിച്ചു.
വേതന വർദ്ധനവ് എന്ന ആവശ്യവുമായി എയർ ഫ്രാൻസിലെ തൊഴിലാളികൾ ഇന്നലെ പണിമുടക്കിയതോടെ പെരുവഴിയിലായത് നിരവധി യാത്രക്കാർ. ഹ്രസ്വസർവ്വീസുകളടക്കം നിരവധി വിമാനങ്ങൾ ഇന്നലെ സർവ്വീസ് നടത്താതെയിരുന്നതോടെ നിരവധി ആളുകൾക്ക് യാത്ര മുടക്കേണ്ടി വന്നു.
പാരിസിലെ 50 ശതമാനം ഹ്രസ്വദൂര സർവ്വീസുകളെ പൈലറ്റ് മാരും ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളുമടക്കമുള്ള തൊളിലാളികളുടെ സമരം ബാധിച്ചു. പാരിസ് ചാർലിസ് ഡേ ഗുള്ള എയർപോർട്ടിൽ നിന്നുള്ള പത്തോളം സർവ്വിസുകൾ ഇന്നലെ രാവിലെ തന്നെ റദ്ദാക്കി. ഇന്നലെ യാത്ര മുടങ്ങിയവർക്ക് പകരമായി 27 ന് സർവ്വീസ് നടത്താവുന്നതാണെന്ന് കമ്പനി അറിയിച്ചു.
Next Story