- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഫ്രാൻസിൽ ഇനി മുതൽ ഫൈനൽ ഐഡന്റന്റി ചെക്കിങ് ഇല്ല; നിർത്തലാക്കിയത് പാസ്‌പോർട്ടിലും ബോർഡിങ് പാസിലുമുള്ള വിവരങ്ങൾ ഒത്തുനോക്കുന്ന അവസാന വട്ട പരിശോധന
എയർ ഫ്രാൻസിൽ യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ഫൈനൽ ഐഡന്റിന്റി ചെക്കിങ് ഉണ്ടായിരിക്കില്ലെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ പാസ്‌പോർട്ടിലും ബോർഡിങ് പാസിലെയും വിവരങ്ങൾ ഒന്നാണെന്ന് ഉറപ്പ് വരുത്തുന്ന അവസാന ഘട്ട ചെക്കിങാണ് കമ്പനി നിർത്തലാക്കിയത്. വിമാനങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു ഈ പരിശോധന. ഫ്രാൻസിലെ വിമാനസർവ്വീസുകളിലും യൂറോപ്യൻ യൂണിയന്റെയും ഷെങ്കൻ മേഖല സർവ്വീസുകളിലുള്ളവയ്ക്കും ബഡ്ജറ്റ് എയർലൈനായ ഹോപ് ട്രാൻസ്ാവിക്കും പുതിയ മാറ്റം ബാധകമാകും. ഇനി മുതൽ ബോർഡിങ് ഗേറ്റിലെത്തുന്ന യാത്രക്കാർ സുരക്ഷിതാരണെന്നും മറ്റ് പരിശോധനകളുടെ ആവശ്യം ഇല്ലെന്നും കമ്പനി പറയുന്നു. വിമാനത്താവളങ്ങളിലെ മറ്റ് പരിശോധന നടപടികൾ പൂർത്തിയാക്കിയവർക്ക് യാത്രക്ക് അനുവാദം ഉണ്ടാകുമെന്നുമാണ് അധികൃർ അറിയിച്ചത്.
എയർ ഫ്രാൻസിൽ യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ഫൈനൽ ഐഡന്റിന്റി ചെക്കിങ് ഉണ്ടായിരിക്കില്ലെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ പാസ്‌പോർട്ടിലും ബോർഡിങ് പാസിലെയും വിവരങ്ങൾ ഒന്നാണെന്ന് ഉറപ്പ് വരുത്തുന്ന അവസാന ഘട്ട ചെക്കിങാണ് കമ്പനി നിർത്തലാക്കിയത്. വിമാനങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു ഈ പരിശോധന.
ഫ്രാൻസിലെ വിമാനസർവ്വീസുകളിലും യൂറോപ്യൻ യൂണിയന്റെയും ഷെങ്കൻ മേഖല സർവ്വീസുകളിലുള്ളവയ്ക്കും ബഡ്ജറ്റ് എയർലൈനായ ഹോപ് ട്രാൻസ്ാവിക്കും പുതിയ മാറ്റം ബാധകമാകും. ഇനി മുതൽ ബോർഡിങ് ഗേറ്റിലെത്തുന്ന യാത്രക്കാർ സുരക്ഷിതാരണെന്നും മറ്റ് പരിശോധനകളുടെ ആവശ്യം ഇല്ലെന്നും കമ്പനി പറയുന്നു. വിമാനത്താവളങ്ങളിലെ മറ്റ് പരിശോധന നടപടികൾ പൂർത്തിയാക്കിയവർക്ക് യാത്രക്ക് അനുവാദം ഉണ്ടാകുമെന്നുമാണ് അധികൃർ അറിയിച്ചത്.
Next Story