- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില്ല് പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കിയ എയർ ഇന്ത്യ ഇന്ന് കൊച്ചിയിലേക്ക് പറക്കും; ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത് നാട്ടിലേക്ക് പോന്ന 175 ഓളം യാത്രക്കാർ
മുൻവശത്തെ ചില്ല് പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കിയ അബുദാബി-കൊച്ചി എയർ ഇന്ത്യാ എക്സ്‌പ്രസ് ഐഎക്‌സ് 452 വിമാനം ഇന്ന് (തിങ്കൾ) വൈകിട്ട് നാലിന് പുറപ്പെടുമെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച രാത്രി 8.50ന് അബൂദബിയിൽനിന്ന് കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന ഐ.എക്‌സ് 452 വിമാനമാണ് ചില്ല് പൊട്ടിയതിനെ തുടർവന്ന് യാത്ര റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നം മൂലം വിമാനം വൈകുമെന്ന് യാത്രക്കാരെ അധികൃതർ അറിയിക്കുകയായിരുന്നു.വിസിറ്റ് വിസയിൽ വന്നവരും വിസ കാലാവധി കഴിഞ്ഞവരുമായ യാത്രക്കാർ ഇതോടെ ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങി. 175ഓളം യാത്രക്കാരാണ് കൊച്ചിയിലേക്ക് പോകുന്നതിന് അബൂദബി വിമാനത്താവളത്തിലത്തെിയിരുന്നത്. മണിക്കൂറുകൾ ഇവർക്ക് കാത്തിരിക്കേണ്ടി വന്നെങ്കിലും രാത്രി 10.45ഓടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
മുൻവശത്തെ ചില്ല് പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കിയ അബുദാബി-കൊച്ചി എയർ ഇന്ത്യാ എക്സ്‌പ്രസ് ഐഎക്‌സ് 452 വിമാനം ഇന്ന് (തിങ്കൾ) വൈകിട്ട് നാലിന് പുറപ്പെടുമെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച രാത്രി 8.50ന് അബൂദബിയിൽനിന്ന് കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന ഐ.എക്‌സ് 452 വിമാനമാണ് ചില്ല് പൊട്ടിയതിനെ തുടർവന്ന് യാത്ര റദ്ദാക്കിയത്.
സാങ്കേതിക പ്രശ്‌നം മൂലം വിമാനം വൈകുമെന്ന് യാത്രക്കാരെ അധികൃതർ അറിയിക്കുകയായിരുന്നു.വിസിറ്റ് വിസയിൽ വന്നവരും വിസ കാലാവധി കഴിഞ്ഞവരുമായ യാത്രക്കാർ ഇതോടെ ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങി. 175ഓളം യാത്രക്കാരാണ് കൊച്ചിയിലേക്ക് പോകുന്നതിന് അബൂദബി വിമാനത്താവളത്തിലത്തെിയിരുന്നത്.
മണിക്കൂറുകൾ ഇവർക്ക് കാത്തിരിക്കേണ്ടി വന്നെങ്കിലും രാത്രി 10.45ഓടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
Next Story