- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യയുടെ ദുബൈ-കൊച്ചി ഡ്രീം ലൈനർ വിമാനം ഫെബ്രുവരി ഒന്ന് മുതൽ; ഫെബ്രുവരി ഒന്ന് മുതൽ ഇരുപത്തിയെട്ട് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ 275 ദിർഹം ടിക്കറ്റ് നിരക്കിൽ നാട്ടിലേക്ക് പറക്കാം
ദുബൈ: ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. എ.ഐ 934 പ്രതിദിന വിമാനം ഉച്ചക്ക് 1.30ന് പുറപ്പെട്ട് വൈകീട്ട് 6.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെും. എ.ഐ 933 വിമാനം കൊച്ചിയിൽ നിന്ന് രാവിലെ 9.15നാണ് 12 മണിക്ക് ദുബൈയിലത്തെും. 18 ബിസിനസ് ക്‌ളാസ് ഫ്‌ളാറ്റ്‌ബെഡ് സീറ്റുകളും 238 ഇക്കണോമി ക്‌ളാസ് സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. താരതമ്യേന കുറഞ്ഞ നിരക്കാകും യാത്രക്കാരിൽനിന്നും ഈടാക്കുകയെന്ന് അധികൃതർവ്യക്തമാക്കി. 40 കിലോഗ്രാം ഫ്രീ ബാഗേജ് അടക്കമുള്ള ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.18 ബിസിനസ് ക്ലാസ് സീറ്റുകളും 238 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് ഉണ്ടാവുക. എയർഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ സർവീസാണ് ഡ്രീം ലൈനർ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രീംലൈനർസർവീസ് നടത്തുന്ന രണ്ടാമത്തെ വിമാനക്കമ്പനിയാണ് എയർഇന്ത്യ. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കായി പ്രത്യേക നിരക്കും എയർ ഇന്ത്യ പ്രഖ്യാപിച്ചു. കൊച്ചിയിലേക്ക് പറക്കാൻ 275 ദിർഹം
ദുബൈ: ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. എ.ഐ 934 പ്രതിദിന വിമാനം ഉച്ചക്ക് 1.30ന് പുറപ്പെട്ട് വൈകീട്ട് 6.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെും. എ.ഐ 933 വിമാനം കൊച്ചിയിൽ
നിന്ന് രാവിലെ 9.15നാണ് 12 മണിക്ക് ദുബൈയിലത്തെും. 18 ബിസിനസ് ക്‌ളാസ് ഫ്‌ളാറ്റ്‌ബെഡ് സീറ്റുകളും 238 ഇക്കണോമി ക്‌ളാസ് സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക.
താരതമ്യേന കുറഞ്ഞ നിരക്കാകും യാത്രക്കാരിൽനിന്നും ഈടാക്കുകയെന്ന് അ
ധികൃതർവ്യക്തമാക്കി. 40 കിലോഗ്രാം ഫ്രീ ബാഗേജ് അടക്കമുള്ള ഓഫറുകളും
പ്രഖ്യാപിച്ചിട്ടുണ്ട്.18 ബിസിനസ് ക്ലാസ് സീറ്റുകളും 238 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് ഉണ്ടാവുക. എയർഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ സർവീസാണ് ഡ്രീം ലൈനർ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രീംലൈനർസർവീസ് നടത്തുന്ന രണ്ടാമത്തെ വിമാനക്കമ്പനിയാണ് എയർഇന്ത്യ.
സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കായി പ്രത്യേക നിരക്കും എയർ ഇന്ത്യ പ്രഖ്യാപിച്ചു. കൊച്ചിയിലേക്ക് പറക്കാൻ 275 ദിർഹം മാത്രമാണ് നിരക്ക്. ഫെബ്രുവരി ഒന്ന് മുതൽ ഇരുപത്തിയെട്ട് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുക.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും രാവിലെ 9.30 യ്ക്ക് പുറപ്പെടുന്ന വിമാനം, ഉച്ചയ്ക്ക് 12.30ന് ദുബായിയിൽ എത്തും. ഉച്ചക്ക് 1.30 നാണ് ദുബായിയിൽ നിന്നും കൊച്ചിയിലേക്ക് വിമാനം പുറപ്പെടുക. കൂടുതൽ സൗകര്യങ്ങളോടെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാം എന്നതാണ് ഡ്രീംലൈനർ വിമാനത്തിന്റെ സവിശേഷത. ഭക്ഷണവും നാൽപ്പത് കിലോഗ്രാം ലഗേജും യാത്രക്കാർക്ക് ലഭിക്കും.