- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വേനൽ കാല ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർഇന്ത്യ; അടുത്ത ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിൽ ബഹ്‌റൈൻ കോഴിക്കോട് റൂട്ടിൽ വൺവേ ടിക്കറ്റിന് 120 ദിനാർ വരെ
മനാമ: വേനൽ കാല ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഇരുട്ടടി. വേനൽ അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കാണ് ഇരുട്ടടിയായി നിരക്കു വർധന ഏർപ്പെടുത്തിയത്. 2018 ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ വൺവെ ടിക്കറ്റ് ശരാശരി 120 ദിനാർ ആയാണ് ഉയർന്നിരിക്കുന്നത്.ബഹ്‌റൈൻ-കോഴിക്കോട് നിരക്കാണിത്. പുതിയ വർധന വന്നതോടെ നാലംഗ കുടുംബം നാട്ടിൽ പോയി മടങ്ങാൻ വൻ ചെലവ് വരുമെന്ന് ഉറപ്പായി.
മനാമ: വേനൽ കാല ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഇരുട്ടടി. വേനൽ അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കാണ് ഇരുട്ടടിയായി നിരക്കു വർധന ഏർപ്പെടുത്തിയത്.
2018 ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ വൺവെ ടിക്കറ്റ് ശരാശരി 120 ദിനാർ ആയാണ് ഉയർന്നിരിക്കുന്നത്.ബഹ്‌റൈൻ-കോഴിക്കോട് നിരക്കാണിത്. പുതിയ വർധന വന്നതോടെ നാലംഗ കുടുംബം നാട്ടിൽ പോയി മടങ്ങാൻ വൻ ചെലവ് വരുമെന്ന് ഉറപ്പായി.
Next Story