- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
എയർ ഇന്ത്യ എക്സ്‌പ്രസ് ദോഹ ഇന്ത്യ സർവ്വീസിൽ സൗജന്യ ബാഗേജ് 30 കിലോയാക്കി ഉയർത്തി; മാർച്ച് 31 മുതൽ പ്രാബല്യത്തിൽ
ദോഹ: എയർ ഇന്ത്യ എക്സ്‌പ്രസ് ദോഹയിൽ നിന്ന് ഇന്ത്യയിൽ എല്ലായിടത്തേക്കുമുള്ള റൂട്ടുകളിൽ സൗജന്യ ബാഗേജ് പരിധി ഉയർത്തി. നിലവിലുണ്ടായിരുന്ന 20 കിലോയിൽ നിന്നു 30 കിലോയാക്കിയാണ് വർദ്ധിപ്പിച്ചിക്കുന്നത്. മാർച്ച് 31നു നിലവിൽ വരും. മുൻപു 30 കിലോ സൗജന്യ ബാഗേജ് അനുവദിച്ചിരുന്നെങ്കിലും ഒരുവർഷം മുമ്പ് 20 കിലോയാക്കി കുറച്ചിരുന്നു. അധികം വരുന്ന പത്തു
ദോഹ: എയർ ഇന്ത്യ എക്സ്‌പ്രസ് ദോഹയിൽ നിന്ന് ഇന്ത്യയിൽ എല്ലായിടത്തേക്കുമുള്ള റൂട്ടുകളിൽ സൗജന്യ ബാഗേജ് പരിധി ഉയർത്തി. നിലവിലുണ്ടായിരുന്ന 20 കിലോയിൽ നിന്നു 30 കിലോയാക്കിയാണ് വർദ്ധിപ്പിച്ചിക്കുന്നത്.
മാർച്ച് 31നു നിലവിൽ വരും. മുൻപു 30 കിലോ സൗജന്യ ബാഗേജ് അനുവദിച്ചിരുന്നെങ്കിലും ഒരുവർഷം മുമ്പ് 20 കിലോയാക്കി കുറച്ചിരുന്നു. അധികം വരുന്ന പത്തു കിലോയ്ക്കു 30 റിയാലായിരുന്നു നിരക്ക്.
Next Story