- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ക്രിസ്തുമസ് അവധിക്ക് യാത്രക്കൊരുങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇരുട്ടടിയായി എയർന്യൂസിലന്റ് ജീവനക്കാരുടെ സമരം; വേതന സേവന വ്യവസ്ഥകളിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനയർമാർ നടത്തുന്ന സമരം 21ന്; വലയുന്നത് പതിനായിര കണക്കിന് യാത്രക്കാർ
ഈ മാസത്തിലെ തിരക്കേറിയ സമയങ്ങളിലൊന്നായ ക്രിസ്തുമസ് അവധിക്ക് പതിനായിരക്കണക്കിന് യാത്രക്കാരെ വിഷമത്തിലാക്കി എയർ ന്യൂസിലന്റ് ജീവനക്കാർ സമരത്തിന് ഒരുങ്ങുന്ന. വേതന വ്യവസ്ഥയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനയർമാർ ആണ് ഈ മാസം 21 ന് സമരം പ്രഖ്യാപിച്ചത്. ഇതോടെ ക്രിസ്തുമസ് അവധിയാഘോഷത്തിനായി യാത്രക്കൊരുങ്ങുന്ന പതിനായിരക്കണക്കിന് യാത്രക്കാര് ദുരിതത്തിലാകും. ഏവിയേഷൻ ആൻഡ് മറൈൻ എഞ്ചിനിയർ അസോസിയേഷൻ ഇന്നലെ നോട്ടീസിലൂടെയാണ് സമരം പ്രഖ്യാപിച്ചത്. 21ന് 42000 ത്തോളം യാത്രക്കാർ അന്തർദേശിയവും ദേശീയ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇവർ സർവ്വീസുകൾ റദ്ദാക്കുന്നതോടെ വെട്ടിലാകും.21 ന് ശേഷം തുടർന്നും സമരവുമായി മുന്നോട്ട് പോകാനാണ് തീരുമെനമെന്നും അസോസിയേഷൻ അറിയിച്ചു.
ഈ മാസത്തിലെ തിരക്കേറിയ സമയങ്ങളിലൊന്നായ ക്രിസ്തുമസ് അവധിക്ക് പതിനായിരക്കണക്കിന് യാത്രക്കാരെ വിഷമത്തിലാക്കി എയർ ന്യൂസിലന്റ് ജീവനക്കാർ സമരത്തിന് ഒരുങ്ങുന്ന. വേതന വ്യവസ്ഥയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനയർമാർ ആണ് ഈ മാസം 21 ന് സമരം പ്രഖ്യാപിച്ചത്.
ഇതോടെ ക്രിസ്തുമസ് അവധിയാഘോഷത്തിനായി യാത്രക്കൊരുങ്ങുന്ന പതിനായിരക്കണക്കിന് യാത്രക്കാര് ദുരിതത്തിലാകും. ഏവിയേഷൻ ആൻഡ് മറൈൻ എഞ്ചിനിയർ അസോസിയേഷൻ ഇന്നലെ നോട്ടീസിലൂടെയാണ് സമരം പ്രഖ്യാപിച്ചത്.
21ന് 42000 ത്തോളം യാത്രക്കാർ അന്തർദേശിയവും ദേശീയ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇവർ സർവ്വീസുകൾ റദ്ദാക്കുന്നതോടെ വെട്ടിലാകും.21 ന് ശേഷം തുടർന്നും സമരവുമായി മുന്നോട്ട് പോകാനാണ് തീരുമെനമെന്നും അസോസിയേഷൻ അറിയിച്ചു.
Next Story