- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ക്രിസ്തുമസ് തിരക്കേറിയതോടെ മോൺട്രീലിലെ ട്രൂഡോ എയർപോർട്ടിൽ തിരക്കേറുന്നു; യാത്രക്കായി ഒരുങ്ങുന്നവർ നാല് മണിക്കൂർ മുന്നേ എത്തണമെന്ന് അറിയിച്ചിട്ട് സെക്യുരിറ്റി ജീവനക്കാർ; അവധിദിവസങ്ങളിൽ യാത്രക്കെത്തുന്നവരുടെ എണ്ണം 60000 ത്തോളമെന്ന് കണക്കുകൾ
മോൺട്രിലിലെ ട്രൂഡോ വിമാനത്താവളത്തിൽ ക്രിസ്തുമസ് എത്തിയതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരുടെ എണ്ണം ഉയർന്നതോടെ നീണ്ട ക്യുവും, ഫ്‌ളൈറ്റ് കാലതാമസവും ഒക്കെയായി യാത്രക്കാർ ദുരിതത്തിലാണ്. അതുകൊണ്ട് അവധിക്കാല യാത്രക്കായി എയർപോർട്ടിലേക്ക് നേരത്തെ എത്തണമെന്ന് അധികൃതർ അറിയിച്ചു. നീണ്ട ക്യുമൂലം ഉണ്ടാകുന്ന കാലതാമസം നേരിടാൻ യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും എത്തണമെന്നാണ് സെക്യുരിറ്റി ജീവനക്കാർ പറയുന്നത്. വരും ദിവസങ്ങളിലും വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അത് കണക്കാക്കി എത്തണമെന്നും അവർ പറയുന്നു. മോൺട്രീൽ വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും തിരക്കേറിയ വർഷമാണ് കടന്ന് പോയത്. ഏകദേശം 19 മില്യൺ യാത്രക്കാരാണ് ഇതുവരെ ഈ വർഷം ഈ വിമാനത്താവളം വഴി കടന്ന് പോയിരിക്കുന്നതെന്നാണ് കണക്ക്. അവധി ദിവസങ്ങളിൽ മാത്രം 60000ത്തോളംപേർ യാത്രക്കായി എത്തുന്നുണ്ടെന്നാണ് കണക്ക്.
മോൺട്രിലിലെ ട്രൂഡോ വിമാനത്താവളത്തിൽ ക്രിസ്തുമസ് എത്തിയതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരുടെ എണ്ണം ഉയർന്നതോടെ നീണ്ട ക്യുവും, ഫ്‌ളൈറ്റ് കാലതാമസവും ഒക്കെയായി യാത്രക്കാർ ദുരിതത്തിലാണ്. അതുകൊണ്ട് അവധിക്കാല യാത്രക്കായി എയർപോർട്ടിലേക്ക് നേരത്തെ എത്തണമെന്ന് അധികൃതർ അറിയിച്ചു.
നീണ്ട ക്യുമൂലം ഉണ്ടാകുന്ന കാലതാമസം നേരിടാൻ യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും എത്തണമെന്നാണ് സെക്യുരിറ്റി ജീവനക്കാർ പറയുന്നത്. വരും ദിവസങ്ങളിലും വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അത് കണക്കാക്കി എത്തണമെന്നും അവർ പറയുന്നു.
മോൺട്രീൽ വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും തിരക്കേറിയ വർഷമാണ് കടന്ന് പോയത്. ഏകദേശം 19 മില്യൺ യാത്രക്കാരാണ് ഇതുവരെ ഈ വർഷം ഈ വിമാനത്താവളം വഴി കടന്ന് പോയിരിക്കുന്നതെന്നാണ് കണക്ക്. അവധി ദിവസങ്ങളിൽ മാത്രം 60000ത്തോളംപേർ യാത്രക്കായി എത്തുന്നുണ്ടെന്നാണ് കണക്ക്.