- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർസോ: പോളണ്ടിൽ യുദ്ധവിമാനം കാണാതായി. പോളീഷ് വ്യോമസേനയുടെ മിഗ്-29 ഫൈറ്റർ ജെറ്റ് വിമാനമാണ് കാണാതായത്. വിമാനത്തിനായുള്ള തെരച്ചിൽ നടക്കുകയാണെന്നാണ് വിവരം. പോളീഷ് പ്രതിരോധ വകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വിമാനം തകർന്നെന്നും പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടെന്നുമാണ് വിവരമെന്നും എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Next Story