- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദ കരിപ്പൂർ എയർ ഇന്ത്യ വിമാനം വൈകിയത് ഏഴ് മണിക്കൂർ; ബലി പെരുന്നാളിനായി നാട്ടിലെത്താനിരുന്നവർ ദുരിതത്തിലായി
ജിദ്ദ: ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തിരമായി വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറാണ് കാരണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി 12.15 പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ 962 വിമാനമാണ് വൈകിയത്. മുന്നൂറി അമ്പതോളം യാത്രക്കാർ ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പെരുന്നാൾ ആഘോഷത്തിന് നാട്ടിൽ പ
ജിദ്ദ: ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തിരമായി വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറാണ് കാരണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി 12.15 പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ 962 വിമാനമാണ് വൈകിയത്.
മുന്നൂറി അമ്പതോളം യാത്രക്കാർ ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പെരുന്നാൾ ആഘോഷത്തിന് നാട്ടിൽ പോകേണ്ടവരാണ് യാത്രക്കാരിൽ ഏറെയും. വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെക്കുകയും ചെയ്തു.
Next Story