- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേൾ വൈറ്റും ചുവപ്പും നിറങ്ങൾ സമന്വയിപ്പിച്ച് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഗൗണിൽ അതിസുന്ദരിയായി റാമ്പിൽ ചുവടുവച്ച് ഐശ്വര്യ; അഴകിന്റ റാണിയായി റാമ്പിലൂടെ നടന്നുനീങ്ങുമ്പോഴും കാണികൾക്കിടിയിലിരുന്ന മകൾക്ക് ഫ്‌ളൈയിങ് കിസ്സ് നല്കി നടി; വീഡിയോ കാണാം
ഇന്ത്യൻ സിനിമയിലെ അഴകിന്റെ റാണി എന്ന പേരിന് ഐശ്വര്യ എന്നല്ലാതെ മറ്റൊരു പേര് നല്കാനാവില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് സജീവമായ നടി ഫാഷൻ റാമ്പുകളിലും സജീവമാവുകയാണ്.മകൾ ആരാധ്യയ്‌ക്കൊപ്പം തന്നെയാണ് നടി റാമ്പുകളിലും എത്തുക. അടുത്തിടെ ദോഹയിൽനടന്ന ഫാഷൻ വീക്കൻഡ് ഇന്റർനാഷണൽ 2018 ൽ ഐശ്വര്യ തിളങ്ങി. പ്രശസ്ത ഡിസൈനർ മനിഷ് മൽഹോത്രയുടെ ഷോസ്റ്റോപ്പർ ആയാണ് താരം റാമ്പിലെത്തിയത്. കാഴ്ചക്കാരുടെ കണ്ണുകളിൽ വിസ്മയിപ്പിക്കുന്ന കാഴ്ചയായി ഐഷ് നിറഞ്ഞു നിന്നു.മിന്നിമറയുന്ന കാമറ ഫ്‌ളാഷുകളുടെ പ്രഭയിൽ റാംപിൽ അണിനിരന്ന സുന്ദരിമാർക്കിടയിലും എല്ലാ കണ്ണുകളും താരറാണിയിലായിരുന്നു. പേൾ വൈറ്റും ചുവപ്പും നിറങ്ങൾ സമന്വയിപ്പിച്ച് ഒരുക്കിയ ഗൗണിലായിരുന്നു ഐശ്വര്യയെത്തി. ഐശ്വര്യയുടെ വസ്ത്രത്തിന്റെ കുട്ടി പതിപ്പായിരുന്നു ആരാധ്യയുടെ വേഷം. റാംപിലൂടെ നടന്നുവന്ന ഐശ്വര്യ സദസിൽ തനിക്കു മുന്നിലിരിക്കുന്നവരുടെ ആരാധ്യയ്ക്ക് ഫ്‌ളൈയിങ് കിസ്സ് നൽകുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുകയാണ്.
ഇന്ത്യൻ സിനിമയിലെ അഴകിന്റെ റാണി എന്ന പേരിന് ഐശ്വര്യ എന്നല്ലാതെ മറ്റൊരു പേര് നല്കാനാവില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് സജീവമായ നടി ഫാഷൻ റാമ്പുകളിലും സജീവമാവുകയാണ്.മകൾ ആരാധ്യയ്‌ക്കൊപ്പം തന്നെയാണ് നടി റാമ്പുകളിലും എത്തുക.
അടുത്തിടെ ദോഹയിൽനടന്ന ഫാഷൻ വീക്കൻഡ് ഇന്റർനാഷണൽ 2018 ൽ ഐശ്വര്യ തിളങ്ങി. പ്രശസ്ത ഡിസൈനർ മനിഷ് മൽഹോത്രയുടെ ഷോസ്റ്റോപ്പർ ആയാണ് താരം റാമ്പിലെത്തിയത്. കാഴ്ചക്കാരുടെ കണ്ണുകളിൽ വിസ്മയിപ്പിക്കുന്ന കാഴ്ചയായി ഐഷ് നിറഞ്ഞു നിന്നു.മിന്നിമറയുന്ന കാമറ ഫ്‌ളാഷുകളുടെ പ്രഭയിൽ റാംപിൽ അണിനിരന്ന സുന്ദരിമാർക്കിടയിലും എല്ലാ കണ്ണുകളും താരറാണിയിലായിരുന്നു.
പേൾ വൈറ്റും ചുവപ്പും നിറങ്ങൾ സമന്വയിപ്പിച്ച് ഒരുക്കിയ ഗൗണിലായിരുന്നു ഐശ്വര്യയെത്തി. ഐശ്വര്യയുടെ വസ്ത്രത്തിന്റെ കുട്ടി പതിപ്പായിരുന്നു ആരാധ്യയുടെ വേഷം. റാംപിലൂടെ നടന്നുവന്ന ഐശ്വര്യ സദസിൽ തനിക്കു മുന്നിലിരിക്കുന്നവരുടെ ആരാധ്യയ്ക്ക് ഫ്‌ളൈയിങ് കിസ്സ് നൽകുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുകയാണ്.