- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുരുണ്ട മുടിയിൽ ആരാധകരെ വിസ്മയിപ്പിച്ച് ഐശ്വര്യാ റായ് വീണ്ടും; ഫെമിനാ മാഗസീന് വേണ്ടി എടുത്ത ഐശ്വര്യയുടെ ചിത്രങ്ങൾ വൈറലാകുന്നു
സൗന്ദര്യത്തിന്റെ മായിക ലോകമാണ് ബോളിവുഡ്. നായികമാരുടെ സൗന്ദര്യത്തിൽ അൽപ്പം കുറവ് വന്നെന്ന് തോന്നിയാൽ പിന്നെ അവിടെ ഒരു സ്ഥാനവും ഇല്ല. ഐശ്വര്യ റായ് എന്ന മുൻ ലോക സുന്ദരിയുടെ സൗന്ദര്യത്തിന് മുന്നിൽ മാത്രം ബോളിവുഡ് എപ്പോഴും അടിയറവ് പറയുകയാണ്. ഐശ്വര്യയ്‌ക്കൊപ്പം സിനിമയിൽ എത്തിയ എല്ലാവരും ബോളിവുഡിൽ നിന്നും എന്നേ അപ്രത്യക്ഷമായി. സുസ്മിതാ സെന്നും കജോളും കരീഷ്മയും ആരുടെയും പൊടിപോലും കാണാനില്ല. എന്നാലും ഐശ്വര്യ ഇപ്പോഴും ബോളിവുഡിന് ഇപ്പോഴും വിലപിടിപ്പുള്ള നായികയാണ്. മകൾ ആരാധ്യയുടെ ജനന ശേഷം ഐശ്വര്യ റായ് ബോളിവുഡിൽ ഗംഭീരതിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ ഐശ്വര്യയുടെ മോഡേൺ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. കേർളി ലുക്കിൽ ചുവപ്പുമുടിയുമായുള്ള ഐശ്വര്യയുടെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു. ഫെമിനാ മാഗസീന് വേണ്ടി എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ഫന്നേഖാൻ എന്ന അനിൽ കപൂർ ചിത്രത്തിന്റെ തിരക്കിനിടയിലായിരുന്നു ഐശ്വര്യ ഫെമിനാ മാഗസീന് വേണ്ടി കവർ ഗേൾ ആയത്. India's most beautiful woman #aishw
സൗന്ദര്യത്തിന്റെ മായിക ലോകമാണ് ബോളിവുഡ്. നായികമാരുടെ സൗന്ദര്യത്തിൽ അൽപ്പം കുറവ് വന്നെന്ന് തോന്നിയാൽ പിന്നെ അവിടെ ഒരു സ്ഥാനവും ഇല്ല. ഐശ്വര്യ റായ് എന്ന മുൻ ലോക സുന്ദരിയുടെ സൗന്ദര്യത്തിന് മുന്നിൽ മാത്രം ബോളിവുഡ് എപ്പോഴും അടിയറവ് പറയുകയാണ്.
ഐശ്വര്യയ്‌ക്കൊപ്പം സിനിമയിൽ എത്തിയ എല്ലാവരും ബോളിവുഡിൽ നിന്നും എന്നേ അപ്രത്യക്ഷമായി. സുസ്മിതാ സെന്നും കജോളും കരീഷ്മയും ആരുടെയും പൊടിപോലും കാണാനില്ല. എന്നാലും ഐശ്വര്യ ഇപ്പോഴും ബോളിവുഡിന് ഇപ്പോഴും വിലപിടിപ്പുള്ള നായികയാണ്.
മകൾ ആരാധ്യയുടെ ജനന ശേഷം ഐശ്വര്യ റായ് ബോളിവുഡിൽ ഗംഭീരതിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ ഐശ്വര്യയുടെ മോഡേൺ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. കേർളി ലുക്കിൽ ചുവപ്പുമുടിയുമായുള്ള ഐശ്വര്യയുടെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു.
ഫെമിനാ മാഗസീന് വേണ്ടി എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ഫന്നേഖാൻ എന്ന അനിൽ കപൂർ ചിത്രത്തിന്റെ തിരക്കിനിടയിലായിരുന്നു ഐശ്വര്യ ഫെമിനാ മാഗസീന് വേണ്ടി കവർ ഗേൾ ആയത്.
India's most beautiful woman #aishwaryarai #aishwaryaraibachchan #aishwarya #feminaindia
A post shared by liaa (@liaaspeaks) on
The amazing #aishwaryaraibachchan for #feminaindia. Love it! #aishwarya #aishwaryarai
A post shared by liaa (@liaaspeaks) on
A post shared by liaa (@liaaspeaks) on