- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്ത് അല്പം ഇറങ്ങിയ വെള്ള ഗൗണിനുള്ളിൽ ആഷ് അസ്വസ്ഥയോ? മെൽബൺ ഫെഡ് സ്ക്വയറിൽ ഇന്ത്യൻ പതായ ഉയർത്താനെത്തിയ നടി അസ്വസ്ഥയായി കാണപ്പെട്ടതെന്ന് പാപ്പരാസികൾ; അമ്മയ്ക്കൊപ്പം വെള്ള വസ്ത്രത്തിൽ സുന്ദരിയായി ആരാധ്യയും; ചിത്രങ്ങൾ വൈറൽ
ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ മെൽബണിൽ ഇന്ത്യൻ പതാക ഉയർത്തി.മെൽബണിൽ ഇന്ത്യൻ ഫിലിം ഫെസ്റ്റുവലിനു പങ്കെടുക്കാൻ എത്തിയ ഐശ്വര്യ റായി സ്വാതന്ത്ര്യ സമരത്തിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായി ഫെഡ് സ്ക്വയറിൽ പതാക ഉയർത്താനെത്തുകയായിരുന്നു. മകൾ ആരാധ്യയും ഐശ്വര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ ചടങ്ങിൽ തനിക്കും മകൾ ആരാധ്യയ്ക്കു പങ്കെടുക്കുവാൻ സാധിച്ചതിലുള്ള സന്തോഷവും താരം പങ്ക് വച്ചു. എന്നാൽ ചടങ്ങിനെത്തിയ നടി ആകെ അസ്വസ്ഥ ആയിരുന്നുവെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ. നടി അസ്വസ്ഥ ആകാൻ കാരണം കഴുത്ത് അല്പം ഇറങ്ങിയ ഡ്രസ് തന്നെയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചാണ് ആഷ് എത്തിയത്. വീനെക്ക് ഉള്ള വസ്ത്രത്തിന്റെ കഴുത്ത് അൽപ്പം ഇറങ്ങിയതായിരുന്നു. വസ്ത്രത്തിൽ ആഷ് അതീവ സുന്ദരിയായിരുന്നു എങ്കിലും എന്തോ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ദൂപ്പട്ട കൊണ്ട് മാറിടം മറച്ചു പി
ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ മെൽബണിൽ ഇന്ത്യൻ പതാക ഉയർത്തി.മെൽബണിൽ ഇന്ത്യൻ ഫിലിം ഫെസ്റ്റുവലിനു പങ്കെടുക്കാൻ എത്തിയ ഐശ്വര്യ റായി സ്വാതന്ത്ര്യ സമരത്തിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായി ഫെഡ് സ്ക്വയറിൽ പതാക ഉയർത്താനെത്തുകയായിരുന്നു.
മകൾ ആരാധ്യയും ഐശ്വര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ ചടങ്ങിൽ തനിക്കും മകൾ ആരാധ്യയ്ക്കു പങ്കെടുക്കുവാൻ സാധിച്ചതിലുള്ള സന്തോഷവും താരം പങ്ക് വച്ചു.
എന്നാൽ ചടങ്ങിനെത്തിയ നടി ആകെ അസ്വസ്ഥ ആയിരുന്നുവെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ. നടി അസ്വസ്ഥ ആകാൻ കാരണം കഴുത്ത് അല്പം ഇറങ്ങിയ ഡ്രസ് തന്നെയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചാണ് ആഷ് എത്തിയത്. വീനെക്ക് ഉള്ള വസ്ത്രത്തിന്റെ കഴുത്ത് അൽപ്പം ഇറങ്ങിയതായിരുന്നു.
വസ്ത്രത്തിൽ ആഷ് അതീവ സുന്ദരിയായിരുന്നു എങ്കിലും എന്തോ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ദൂപ്പട്ട കൊണ്ട് മാറിടം മറച്ചു പിടിക്കാൻ ആഷ് ഏറെ ബുദ്ധിമുട്ടുന്നത് ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ആഷിന്റെ വേഷവുമായി സമാനതയുള്ള വെള്ള വസ്ത്രം ധരിച്ചാണ് ആരാധ്യയും എത്തിയത്.