- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐശ്വര്യാ റായിയെ ഞെട്ടിച്ച് അഭിഷേകും മകളും; പിറന്നാൾ ദിനത്തിൽ തയ്യറാക്കിയത് കേക്കിന്റെ രൂപത്തിലുള്ള ഐശ്വര്യയുടെ കുട്ടി രൂപം; ഇതിലും മനോഹരമായ ബർത്ത്ഡേ കേക്ക് സ്വപ്നത്തിൽ പോലും കിട്ടില്ലെന്ന് ആരാധകർ
മുംബൈ: കഴിഞ്ഞ നവംബർ ഒന്നിന് ലോക സുന്ദരി ഐശ്വര്യ റായിയുടെ നാൽപ്പത്തിനാലാം പിറന്നാളായിരുന്നു. അന്ന് തന്നെ ഐശ്വര്യക്ക് സർപ്രൈസ് ഗിഫ്റ്റ് അഭിഷേകും മകളും നൽകിയെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ആരാധകരും കുടുംബാംഗങ്ങളും ആശംസകളും ആഘോഷവുമായി പ്രീയ താരത്തിന്റെ പിറന്നാൾ ഗംഭീരമാക്കിയോപ്പോഴും എന്താണ് ആ സർപ്രൈസ് എന്ന് ആരാധകർ ആകാംഷയോടെ കാത്തിരുന്നിരുന്നു. ആ ആകാംക്ഷ അനവസാനിപ്പിച്ചു ഇപ്പോൾ ആ സമ്മാനം എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. അഭിഷേകിന്റെ ആവശ്യ പ്രകാരം പ്രമുഖ ബേക്കറി നിർമ്മിച്ചു നൽകിയ കേക്കാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇതിലും മനോഹരമായ ബർത്ത്ഡേ കേക്ക് ആഷിന് സ്വപ്നത്തിൽ പോലും കിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ഐശ്വര്യ ഇത്തവണ കാൻ ഫെസ്റ്റിവലിനെത്തിയ രൂപത്തിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. ഐശ്വര്യയുടെ കുട്ടി രൂപം തന്നെയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ഐശ്വര്യയെപ്പോലെ തന്നെ സിൻഡ്രല്ല കേക്കും സൂപ്പറായിട്ടുണ്ടെന്ന് ആരാധകർ ഒരു പോലെ സമ്മതിക്കുന്നു.നാലു ദിവസം എടുത്തായിരുന്നു കേക്കി
മുംബൈ: കഴിഞ്ഞ നവംബർ ഒന്നിന് ലോക സുന്ദരി ഐശ്വര്യ റായിയുടെ നാൽപ്പത്തിനാലാം പിറന്നാളായിരുന്നു. അന്ന് തന്നെ ഐശ്വര്യക്ക് സർപ്രൈസ് ഗിഫ്റ്റ് അഭിഷേകും മകളും നൽകിയെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ആരാധകരും കുടുംബാംഗങ്ങളും ആശംസകളും ആഘോഷവുമായി പ്രീയ താരത്തിന്റെ പിറന്നാൾ ഗംഭീരമാക്കിയോപ്പോഴും എന്താണ് ആ സർപ്രൈസ് എന്ന് ആരാധകർ ആകാംഷയോടെ കാത്തിരുന്നിരുന്നു.
ആ ആകാംക്ഷ അനവസാനിപ്പിച്ചു ഇപ്പോൾ ആ സമ്മാനം എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. അഭിഷേകിന്റെ ആവശ്യ പ്രകാരം പ്രമുഖ ബേക്കറി നിർമ്മിച്ചു നൽകിയ കേക്കാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇതിലും മനോഹരമായ ബർത്ത്ഡേ കേക്ക് ആഷിന് സ്വപ്നത്തിൽ പോലും കിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.
ഐശ്വര്യ ഇത്തവണ കാൻ ഫെസ്റ്റിവലിനെത്തിയ രൂപത്തിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. ഐശ്വര്യയുടെ കുട്ടി രൂപം തന്നെയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.
ഐശ്വര്യയെപ്പോലെ തന്നെ സിൻഡ്രല്ല കേക്കും സൂപ്പറായിട്ടുണ്ടെന്ന് ആരാധകർ ഒരു പോലെ സമ്മതിക്കുന്നു.നാലു ദിവസം എടുത്തായിരുന്നു കേക്കിന്റെ നിർമ്മാണം
A post shared by thedessertcobytania (@thedessertcobytania) on