- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നല്ല തനിക്ക് രണ്ട് പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്ന തുറന്ന പറച്ചിലുമായി നടി ഐശ്വര്യാ രാജേഷ്; ഇന്നയാൾ എന്നെ തേച്ചിട്ട് പോയതോർത്ത് ദുഃഖിക്കുന്നുണ്ടാവും: എന്തായാലും മൂന്നാമത്തെ പ്രണയം സക്സസ് ആകുമെന്നാണ് ഐശ്വര്യയുടെ പ്രതീക്ഷ
തേപ്പുകാരിയുടെ കഥയല്ല തേപ്പുകാരന്റെ കഥയാണ് നടി ഐശ്വര്യ രാജേഷിന് പറയാനുള്ളത്. തനിക്ക് രണ്ട് പ്രണയങ്ങൾ ഉണ്ടായിരുന്നു എന്ന് തുറന്ന് സമ്മതിച്ചാണ് ഐശ്വര്യ തന്റെ പഴയ പ്രണയ കഥ പ്രേക്ഷകരോട് പങ്കു വെയ്്ക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു കാലത്ത് ഞാൻ ഒരാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ, അവൻ എന്നെ വഞ്ചിച്ച് കടന്നുകളഞ്ഞു. ഇപ്പോൾ എന്നെ നഷ്ടപ്പെടുത്തിയതിൽ അയാൾ ദുഃഖിക്കുന്നുണ്ടാവുമെന്നും ഐശ്വര്യ പറഞ്ഞു. പിന്നീട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ അയാളെ വീണ്ടും കണ്ടു മുട്ടി. അഞ്ചാറു വർഷം നീണ്ടുനിന്നതായിരുന്നു രണ്ടാമത്തെ പ്രണയ ബന്ധം. എന്നാൽ, പ്രായോഗികമായി ഞങ്ങൾ തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം നീണ്ടുനിന്നില്ല. അങ്ങനെ ഞങ്ങൾ പിരിഞ്ഞു. ഇതല്ലാതെ ഓർത്തെടുക്കാൻ ഒരു പ്രണയബന്ധമോ വേർപിരിയലോ ഒന്നുമുണ്ടായിട്ടില്ല. എന്നാൽ ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്ന വിശ്വാസക്കാരിയാണ് ഐശ്വര്യ. എന്തായാലും എന്റെ മൂന്നാമത്തെ പ്രണയം സ്ഥായിയായിരിക്കും. എക്കാലത്തും നിലനിൽക്കുന്നതുമായിരിക്കുമെന്നാണ് ഐശ്വര്യ പറയു
തേപ്പുകാരിയുടെ കഥയല്ല തേപ്പുകാരന്റെ കഥയാണ് നടി ഐശ്വര്യ രാജേഷിന് പറയാനുള്ളത്. തനിക്ക് രണ്ട് പ്രണയങ്ങൾ ഉണ്ടായിരുന്നു എന്ന് തുറന്ന് സമ്മതിച്ചാണ് ഐശ്വര്യ തന്റെ പഴയ പ്രണയ കഥ പ്രേക്ഷകരോട് പങ്കു വെയ്്ക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു കാലത്ത് ഞാൻ ഒരാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ, അവൻ എന്നെ വഞ്ചിച്ച് കടന്നുകളഞ്ഞു. ഇപ്പോൾ എന്നെ നഷ്ടപ്പെടുത്തിയതിൽ അയാൾ ദുഃഖിക്കുന്നുണ്ടാവുമെന്നും ഐശ്വര്യ പറഞ്ഞു. പിന്നീട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ അയാളെ വീണ്ടും കണ്ടു മുട്ടി.
അഞ്ചാറു വർഷം നീണ്ടുനിന്നതായിരുന്നു രണ്ടാമത്തെ പ്രണയ ബന്ധം. എന്നാൽ, പ്രായോഗികമായി ഞങ്ങൾ തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം നീണ്ടുനിന്നില്ല. അങ്ങനെ ഞങ്ങൾ പിരിഞ്ഞു. ഇതല്ലാതെ ഓർത്തെടുക്കാൻ ഒരു പ്രണയബന്ധമോ വേർപിരിയലോ ഒന്നുമുണ്ടായിട്ടില്ല.
എന്നാൽ ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്ന വിശ്വാസക്കാരിയാണ് ഐശ്വര്യ. എന്തായാലും എന്റെ മൂന്നാമത്തെ പ്രണയം സ്ഥായിയായിരിക്കും. എക്കാലത്തും നിലനിൽക്കുന്നതുമായിരിക്കുമെന്നാണ് ഐശ്വര്യ പറയുന്നത്.