- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറിന്റെ കലാരൂപമായ തെയ്യം അടൂരിൽ പുനരാവിഷ്കരിച്ച AITHIHA 2K18 ന്തുടക്കമായി
അടൂർ:ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അടൂരിൽ ആർട്‌സ്ഫെ സ്റ്റ്തുടക്കമായി. പ്രശസ്ത സിനിമ താരം രജിഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു.മലബാറിന്റെപരമ്പരാഗത കലാരൂപമായ തെയ്യം ആണ് വിദ്യാർത്ഥികൾ ഈ പരിപാടിയിലൂടെപുനരാവിഷ്‌കരിച്ചത്. നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന പരമ്പരാഗതകലാരൂപങ്ങളെ സംരക്ഷിക്കാൻ എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയത്അഭിനന്ദനീയമാണെന്ന് രജിഷ വിജയൻ അഭിപ്രായപ്പെട്ടു.പ്രിൻസിപ്പൽ ഡോ ജോർജ്‌ചെല്ലിന് അദ്ധ്യക്ഷനായി അരങ്ങുകൊണ്ട ചടങ്ങിൽ കോളേജിന്റെ മാനേജിങ് ഡയറക്ടർ എബിൻഅമ്പാടിയിൽ,പ്രൊഫ:കേശവ് മോഹൻ,പി.ടി.എ പ്രസിഡന്റ് ശശി,കോളേജ് യൂണിയൻ ചെയർമാൻഹരികൃഷ്ണൻ,ജനറൽ സെക്രട്ടറി നൗഫൽ,ആർട്‌സ് ക്ലബ് സെക്രട്ടറി വിഷ്ണു തുടങ്ങിയവർസംസാരിച്ചു ക്യാൻസർ രോഗികൾക്കായി പ്രവർത്തിക്കുന്ന മിറക്കിൾ ചാരിറ്റബിൾ അസോസിയേഷന്‌നീട്ടി വളർത്തിയ സ്വന്തം മുടി മുറിച്ചു നൽകിയ കോളേജിലെ വിദ്യാർത്ഥിയായഗോപകുമാറിനെ ചടങ്ങിൽ അനുമോദിച്ചുവിദ്യാർത്ഥികൾക്കായി അരങ്ങേറിയ വിവിധ തരം കലാപരിപാടികൾ ഫെസ്റ്റിന്റെമാറ്റുകൂട്ടി ,ഫാഷൻ ഷോ,ബേസ്ഡ
അടൂർ:ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അടൂരിൽ ആർട്‌സ്ഫെ സ്റ്റ്തുടക്കമായി. പ്രശസ്ത സിനിമ താരം രജിഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു.മലബാറിന്റെപരമ്പരാഗത കലാരൂപമായ തെയ്യം ആണ് വിദ്യാർത്ഥികൾ ഈ പരിപാടിയിലൂടെപുനരാവിഷ്‌കരിച്ചത്.
നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന പരമ്പരാഗതകലാരൂപങ്ങളെ സംരക്ഷിക്കാൻ എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയത്അഭിനന്ദനീയമാണെന്ന് രജിഷ വിജയൻ അഭിപ്രായപ്പെട്ടു.പ്രിൻസിപ്പൽ ഡോ ജോർജ്‌ചെല്ലിന് അദ്ധ്യക്ഷനായി അരങ്ങുകൊണ്ട ചടങ്ങിൽ കോളേജിന്റെ മാനേജിങ് ഡയറക്ടർ എബിൻഅമ്പാടിയിൽ,പ്രൊഫ:കേശവ് മോഹൻ,പി.ടി.എ പ്രസിഡന്റ് ശശി,കോളേജ് യൂണിയൻ ചെയർമാൻഹരികൃഷ്ണൻ,ജനറൽ സെക്രട്ടറി നൗഫൽ,ആർട്‌സ് ക്ലബ് സെക്രട്ടറി വിഷ്ണു തുടങ്ങിയവർസംസാരിച്ചു
ക്യാൻസർ രോഗികൾക്കായി പ്രവർത്തിക്കുന്ന മിറക്കിൾ ചാരിറ്റബിൾ അസോസിയേഷന്‌നീട്ടി വളർത്തിയ സ്വന്തം മുടി മുറിച്ചു നൽകിയ കോളേജിലെ വിദ്യാർത്ഥിയായഗോപകുമാറിനെ ചടങ്ങിൽ അനുമോദിച്ചുവിദ്യാർത്ഥികൾക്കായി അരങ്ങേറിയ വിവിധ തരം കലാപരിപാടികൾ ഫെസ്റ്റിന്റെമാറ്റുകൂട്ടി ,ഫാഷൻ ഷോ,ബേസ്ഡ് ഡാൻസർ ,സിംഗർ മത്സരങ്ങൾ മിമിക്രി മൈംതുടങ്ങിയവയാണ് രണ്ട ദിവസം നീളുന്ന പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ