- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ വികസനത്തിനെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്ത്. പ്രകടനം മോശമായതു കൊണ്ടാണോ നിലവിലുണ്ടായിരുന്ന മന്ത്രിമാരെ മാറ്റിയതെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കൻ ചോദിച്ചു. ക്രിമിനലുകളെ മന്ത്രിസഭയിലുൾപ്പെടുത്തിയ നരേന്ദ്ര മോദി പാർലമെന്റിനെ അവഹേളിക്കുകയാണെന്നും മാക്കൻ പറഞ്ഞു.

Next Story