- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാനഡയിൽ താമസക്കാരനായ മലയാളി അമേരിക്കയിൽ അപകടത്തിൽ മരിച്ചു; ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന റാന്നി സ്വദേശി അപകടത്തിൽ പ്പെട്ടത് ജോലി ആവശ്യത്തിനായി പോകുമ്പോൾ
കാനഡയിൽ താമസക്കാരനായ മലയാളി അമേരിക്കയിൽ അപകടത്തിൽ മരിച്ചു. ലണ്ടനിൽ താമസിക്കുന്ന റാന്നി സ്വദേശി അജിമോൻ മാത്യു ആണ് മരിച്ചത്. പരേതന് 42 വയസായിരുന്നു പ്രായം. ട്രക്ക് ഡ്രൈവർ ആയി ജോലി ചെയൂന്ന അജിമോൻ അമേരിക്കയിലെ ആരിസോണായി വച്ചുണ്ടായ അപകടത്തിൽ ആണ് മരണപ്പെട്ടത് .ജോലി മദ്ധ്യേ ബോഗി ഫ്രെയിം മാറുന്നതിന് ഇടയിൽ കൂടെ ഉണ്ടായിരുന്ന മലയാളി ,ട്രക്ക് മാറ്റിയപ്പോൾ ഇതിന്റെ അടിയിൽ പെട്ടാണ് മരണം സംഭവിച്ചത് എന്ന്പറയൂന്നു ഭാര്യ തിരുവല്ല സ്വദേശി ഫ്രണ്ട്സി. ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്
കാനഡയിൽ താമസക്കാരനായ മലയാളി അമേരിക്കയിൽ അപകടത്തിൽ മരിച്ചു. ലണ്ടനിൽ താമസിക്കുന്ന റാന്നി സ്വദേശി അജിമോൻ മാത്യു ആണ് മരിച്ചത്. പരേതന് 42 വയസായിരുന്നു പ്രായം.
ട്രക്ക് ഡ്രൈവർ ആയി ജോലി ചെയൂന്ന അജിമോൻ അമേരിക്കയിലെ ആരിസോണായി വച്ചുണ്ടായ അപകടത്തിൽ ആണ് മരണപ്പെട്ടത് .ജോലി മദ്ധ്യേ ബോഗി ഫ്രെയിം മാറുന്നതിന് ഇടയിൽ കൂടെ ഉണ്ടായിരുന്ന മലയാളി ,ട്രക്ക് മാറ്റിയപ്പോൾ ഇതിന്റെ അടിയിൽ പെട്ടാണ് മരണം സംഭവിച്ചത് എന്ന്പറയൂന്നു
ഭാര്യ തിരുവല്ല സ്വദേശി ഫ്രണ്ട്സി. ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്
Next Story