- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജിത്തിന്റെയും ശാലിനിയുടെയും ആ കുഞ്ഞു മകൾ വളർന്നൊരു പെൺകുട്ടിയായി; വൈറലായി അനൗഷ്‌കയുടെ വീഡിയോയും ചിത്രങ്ങളും: അജിത്തും കുടുംബവും യാത്ര പോകുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകർ
ആ കുഞ്ഞ് സുന്ദരി കുടുക്കയുടെ ചിത്രങ്ങൾ ആരും നോക്കി നിന്നു പോകുന്നത്രയും മനോഹരമായിരുന്നു. അജിത്തിന്റെയും ശാലിനിയുടെയും മകൾ അനൗഷ്‌കയുടെ. ഇന്ന് അജിത്തിന്റെ ആ കുഞ്ഞു മകൾ വളർന്ന് വലിയൊരു പെൺകുട്ടിയായി. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള അനൗഷ്‌കയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. അജിത്തിന്റെയും ശാലിനിയുടെയും മകൾ അനൗഷ്‌കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമലോകത്ത് തരംഗമാകുന്നത്. അജിത്തും കുടുംബവും തിരക്കുകൾ മാറ്റി യാത്രതിരിക്കുന്നതിനിടെ വിമാനത്തിൽവെച്ചുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. അജിത്തിന്റെ ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സിനിമാ തിരക്കുകളിൽനിന്നും മാറി കുടുംബത്തിനൊപ്പം ഗോവയിൽ ട്രിപ്പിന് പോയിരിക്കുകയാണ് താരം. ചിത്രങ്ങൾ അജിത് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അടുത്ത പൊങ്കലിന് ചിത്രം തിയറ്റിലെത്തും. അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് അജിത്തും ഭാര്യ ശാലിനിനിയും മക്കളായ അനൗഷ്‌ക, അദ്വൈത് എന്നിവരും യാത്ര പോയത്.
ആ കുഞ്ഞ് സുന്ദരി കുടുക്കയുടെ ചിത്രങ്ങൾ ആരും നോക്കി നിന്നു പോകുന്നത്രയും മനോഹരമായിരുന്നു. അജിത്തിന്റെയും ശാലിനിയുടെയും മകൾ അനൗഷ്‌കയുടെ. ഇന്ന് അജിത്തിന്റെ ആ കുഞ്ഞു മകൾ വളർന്ന് വലിയൊരു പെൺകുട്ടിയായി. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള അനൗഷ്‌കയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
അജിത്തിന്റെയും ശാലിനിയുടെയും മകൾ അനൗഷ്‌കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമലോകത്ത് തരംഗമാകുന്നത്. അജിത്തും കുടുംബവും തിരക്കുകൾ മാറ്റി യാത്രതിരിക്കുന്നതിനിടെ വിമാനത്തിൽവെച്ചുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. അജിത്തിന്റെ ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
സിനിമാ തിരക്കുകളിൽനിന്നും മാറി കുടുംബത്തിനൊപ്പം ഗോവയിൽ ട്രിപ്പിന് പോയിരിക്കുകയാണ് താരം. ചിത്രങ്ങൾ അജിത് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അടുത്ത പൊങ്കലിന് ചിത്രം തിയറ്റിലെത്തും. അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് അജിത്തും ഭാര്യ ശാലിനിനിയും മക്കളായ അനൗഷ്‌ക, അദ്വൈത് എന്നിവരും യാത്ര പോയത്.