- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റും, സിനിമയും ഗെയിമുകളുമൊക്കെയായി ബസ് യാത്ര ഇനി അടിപൊളി; അജ്മാനിലെ നിരത്തുകളിൽ ഹൈടെക് ബസുകൾ ഓഗസ്റ്റ് മുതൽ ഓടി തുടങ്ങും
അജ്മനിലൂടെ ബസ് യാത്ര ഇനി അടിപൊളിയാക്കാം. ബസ് യാത്രക്കാർക്കായി ഇന്റർനെറ്റും, സിനിമയും ഗെയിമുകളുമൊക്കെ അടിപൊളി സംവിധാനങ്ങളാണ് പുതിയതായി നിരത്തിലിറക്കുന്ന ബസുകളിൽ ഒരുക്കിയിരിക്കുന്നത്.കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്ത ഗെയിമുകളുമടങ്ങുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസുകൾ അജ്മാൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് നിരത്തിലിറക്കുന്നത്. പുതിയ സംവിധാനങ്ങളോട് കൂടിയ ബസ് ഓഗസ്റ്റ് ഒന്നു മുതൽ സർവീസ് ആരംഭിക്കും. ഓരോ യാത്രക്കാർക്കും വിനോദം എന്ന ലക്ഷ്യത്തോട് കൂടിയാണ് പുതിയ ബസിൽ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജ്മാനിൽ നിന്ന് അബൂദബി, ദുബൈ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രാദേശിക നഗരങ്ങളിലേക്കുമായിരിക്കും പുതിയ ബസ് സർവീസ് നടത്തുക.
അജ്മനിലൂടെ ബസ് യാത്ര ഇനി അടിപൊളിയാക്കാം. ബസ് യാത്രക്കാർക്കായി ഇന്റർനെറ്റും, സിനിമയും ഗെയിമുകളുമൊക്കെ അടിപൊളി സംവിധാനങ്ങളാണ് പുതിയതായി നിരത്തിലിറക്കുന്ന ബസുകളിൽ ഒരുക്കിയിരിക്കുന്നത്.കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്ത ഗെയിമുകളുമടങ്ങുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസുകൾ അജ്മാൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് നിരത്തിലിറക്കുന്നത്.
പുതിയ സംവിധാനങ്ങളോട് കൂടിയ ബസ് ഓഗസ്റ്റ് ഒന്നു മുതൽ സർവീസ് ആരംഭിക്കും. ഓരോ യാത്രക്കാർക്കും വിനോദം എന്ന ലക്ഷ്യത്തോട് കൂടിയാണ് പുതിയ ബസിൽ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജ്മാനിൽ നിന്ന് അബൂദബി, ദുബൈ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രാദേശിക നഗരങ്ങളിലേക്കുമായിരിക്കും പുതിയ ബസ് സർവീസ് നടത്തുക.
Next Story