അജ്മാൻ: അജ്മാനിൽ രണ്ടാം ഘട്ട പെയ്ഡ് പാർക്കിങ് സമ്പ്രദായം പ്രാബല്യത്തിലായി.അജ്മാനിലെ പ്രധാന പാതയായ അൽ ഇത്തിഹാദ് റോഡിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളിലാണ് പാർക്കിങിന് ഇനി മുതൽ നിരക്ക് ഈടാക്കുക.

രാവിലെ എട്ടു മുതൽ ഒന്നു വരെ മണിക്കൂറിനു രണ്ടു ദിർഹവും വൈകീട്ട് അഞ്ചു മുതൽ ഒൻപത് വരെ മണിക്കൂറിനു ഒരു ദിർഹവുമായിരിക്കും ഈ പ്രദേശങ്ങളിലെ പാർക്കിങ് നിരക്ക്. വിടങ്ങളിൽ പാർക്കിങ്? ദുരുപയോഗം നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.