- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: സന്തോഷ് ട്രോഫി മുൻ താരം അജോ മാർട്ടിൻ (45) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അജോ വ്യാഴാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ രണ്ടുമാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് പൊറ്റക്കുഴി ചെറുപുഷ്പം പള്ളിയിൽ നടക്കും.

Next Story