- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്ക് എതിരായ വിശാല സഖ്യത്തിന് തടസം നിൽക്കുന്നത് കേരളത്തിലെ സി.പി.എം; സിപിഐ സഖ്യത്തിന് അനുകൂലം; പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും എ.കെ ആന്റണി
ഡൽഹി: ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിലാണെങ്കിലും ദേശീയ തലത്തിൽ ബിജെപിക്കെതിരായ വിശാല സഖ്യത്തിന് തടസം നിൽക്കുന്നത് കേരളത്തിലെ സി.പി.എം ആണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി. കേരളത്തിൽ തർക്കം തുടർന്നോട്ടെ. ദേശീയതലത്തിൽ സി.പി.എം കോൺഗ്രസുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ബംഗാൾ നേതാക്കളും സിപിഐയും ബിജെപിക്ക് എതിരായ വിശാല സഖ്യത്തിന് അനുകൂലമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും എകെ ആന്റണി പറഞ്ഞു. സ്ഥാനാർത്ഥി കോൺഗ്രസുകാരനായിരിക്കണമെന്ന നിർബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി: ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിലാണെങ്കിലും ദേശീയ തലത്തിൽ ബിജെപിക്കെതിരായ വിശാല സഖ്യത്തിന് തടസം നിൽക്കുന്നത് കേരളത്തിലെ സി.പി.എം ആണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി. കേരളത്തിൽ തർക്കം തുടർന്നോട്ടെ. ദേശീയതലത്തിൽ സി.പി.എം കോൺഗ്രസുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ ബംഗാൾ നേതാക്കളും സിപിഐയും ബിജെപിക്ക് എതിരായ വിശാല സഖ്യത്തിന് അനുകൂലമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും എകെ ആന്റണി പറഞ്ഞു. സ്ഥാനാർത്ഥി കോൺഗ്രസുകാരനായിരിക്കണമെന്ന നിർബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story



